Day: December 1, 2023

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു,​ കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്.അതസമയം...

പയ്യന്നൂർ: പയ്യന്നൂരിൽ വിൽപ്പനക്കായ് എത്തിച്ച ഒരു കിലോ 600 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ.കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി നിഖിലയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസ് ടീമിന്റെ പിടിയിലായത്.തളിപ്പറമ്പ്...

കൊച്ചി: എറണാകുളം ജില്ലയില്‍ മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍നിന്ന് ആകെ 62.94 ലക്ഷം രൂപയും ജലാശയങ്ങളില്‍...

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി ഡിസംബര്‍ ആറിന് രാവിലെ 11 മണി മുതല്‍ 12...

ജില്ലയില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടാവുന്ന ആനുപാതികമായ കുറവ് പരിഹരിക്കാന്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍...

ഓയൂര്‍: കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത് എന്നാണ് പുറത്തുവരുന്ന വിവരം....

ത​ല​ശ്ശേ​രി: ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. ഇ​രി​ക്കൂ​ർ വെ​ള്ളാ​ച്ചേ​രി​യി​ലെ വി.​സി. അ​ബ്ദു​ൽ റ​ഹൂ​ഫി​നെ...

മാവേലിക്കര: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ് പ്രായമുളള കുട്ടി മരിച്ചു. മാവേലിക്കര മാങ്കാംങ്കുഴി മലയില്‍ പടീറ്റതില്‍ വിജേഷ്-ദിവ്യദാസ് ദമ്പതികളുടെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. രാവിലെ...

ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ...

കണ്ണൂർ: ഒൻപതാം ക്ളാസുകാരൻ റോമിയോ ജോർജ് സ്വന്തമായി നിർമ്മിച്ച ബൈക്കിന്പിന്നാലെയാണ് പാടിയോട്ടുചാലുകാർ. നാട്ടിടവഴികളിലൂടെ രണ്ടുവർഷമായി ഓടുന്ന ഈ ബൈക്ക് ഇപ്പോഴാണ് ഹിറ്റായത്. ചെറുപ്പം മുതലേ കണ്ണൂർ പാടിയോട്ടുചാൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!