തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ ദക്ഷിണ റെയിൽവേ. കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റുക. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും....
Month: December 2023
കണ്ണൂർ:കോർപറേഷൻ പടന്നപ്പാലത്ത് സ്ഥാപിച്ച മലിനജല ശുദ്ധീകരണ പ്ലാന്റ് മേയർ അഡ്വ.ടി.ഒ.മോഹനന്റെ അദ്ധ്യക്ഷതയിൽ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ആദ്യത്തെ മലിനജലശുദ്ധീകരണ...
ഇരിട്ടി: ആറളം വില്ലേജിൽ നടന്നു വന്നിരുന്ന ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാകുന്നു. ജില്ലയിലെ ഏറ്റവും വലിയ വില്ലേജിന്റെ സർവ്വേ നടപടികളാണ് സമയബന്ധിതമായി പൂർത്തിയാകുന്നത്. തികച്ചും ആധുനിക സാങ്കേതികവിദ്യ...
ചാവക്കാട്: പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33-കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....
മാട്ടൂൽ : മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ബോട്ട് യാത്രയ്ക്കായി മാട്ടൂൽ അഴീക്കലിൽ പണിത ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയാക്കി. ജെട്ടിയിൽ നിന്ന് പ്രധാന റോഡിലേക്കുള്ള വഴി ഏറെ മുറവിളിക്കൊടുവിൽ...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത്...
പയ്യാമ്പലം: പുതുവർഷാഘോഷവും പയ്യാമ്പലം ബീച്ചിൽ നടക്കുന്ന പരിപാടികളും പ്രമാണിച്ച് ഇന്ന് (ഞായർ)പയ്യാമ്പലം ഭാഗത്ത് ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.പയ്യാമ്പലം ഉർസുലിൻ സ്‌കൂൾ റോഡ്, ഗസ്റ്റ് ഹൗസ്...
കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ കാര്‍ഷികയന്ത്രവത്ക്കരണം ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയിലെ കാര്‍ഷികയന്ത്രവത്കരണ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ (കാര്‍ഷികയന്ത്രങ്ങളോ നിലവിലുളള കാര്‍ഷികയന്ത്രങ്ങളില്‍ നടത്തിയ മാറ്റങ്ങളോ) നടത്തിയിട്ടുളള പൊതുവിഭാഗം/...
സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന ദീർഘകാല കരാർ പുന:സ്ഥാപിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്. മൂന്ന് കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപയ്‌ക്ക് 465 മെഗാവാട്ട്...
താമരശ്ശേരി: ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ്...