Month: November 2023

ഉപ്പില്ലാത്തൊരു പാചകത്തെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഭക്ഷണത്തിന് രുചി പകരുന്നതില്‍ ഉപ്പിന്റെ സ്ഥാനം വളരെ വലുതാണ്. അതുപോലെ ഉപ്പ് ആവശ്യത്തിലധികമായാലും പ്രശ്‌നം തന്നെയാണ്. നമ്മളില്‍ ഭൂരിഭാരം പേരും...

കൊട്ടിയൂർ: നീണ്ടുനോക്കി ടൗണിൽ നയൻ ടീ ഷോപ്പിന്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടത്തിയ ചപ്പമല ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജിയെ (53) പേരാവൂർ എക്‌സൈസ് അറസ്റ്റ്...

ക​ണ്ണൂ​ർ: കാ​ട്ടാ​മ്പ​ള്ളി ത​ണ്ണീ​ർ​ത്ത​ട​ത്തി​ൽ​ നി​ന്ന് ബ്ലാ​ക്ക് ബ്രോവ്ഡ് വാ​ർ​ബ്ല​ർ ഇ​നം പ​ക്ഷി​യെ ക​ണ്ടെ​ത്തി. പ​ക്ഷി നി​രീ​ക്ഷ​ക​നാ​യ അ​ഫ്സ​ർ നാ​യ​ക്ക​ൻ ആ​ണ് പ​ക്ഷി​യു​ടെ സാ​നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തും ഫോ​ട്ടോ പ​ക​ർ​ത്തി​യ​തും....

തിരുവനന്തപുരം: ബിവ്‌റേജസ് കോര്‍പ്പറേഷനില്‍ കൂട്ടസ്ഥിരപ്പെടുത്തല്‍. 995 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് തീരുമാനം. എല്‍ഡിസി, യുഡിസി സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സ്ഥിരനിയമനം. ബെവ്‌കോ ഡയറക്ടര്‍ ബോര്‍ഡിന്റേയാണ് തീരുമാനം.ഇത്...

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂർക്കട എസ്. എ. പി ഗ്രൗണ്ടിൽ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ്...

കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിക്കുക...

കണ്ണൂർ: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഡി.പി.ആർ വേഗത്തിൽ തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിക്ക് മുന്നോടിയായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള...

ദുബായ് ∙ കുടുംബത്തിന് യു.എ.ഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി...

കലിഫോർണി‌യ: ആഗോളതലത്തില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി മെറ്റ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാട്‌സാപ്പ് കോളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്ന ഫീച്ചറാണ് കമ്പനി...

ഉളിക്കൽ : യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളുടെ പക്കൽ നിന്നും പണം തട്ടിയ കർണാടക ഉപ്പനങ്ങാടിയിലെ കുപ്പട്ടിയിലുള്ള മജ്ജേ വീട്ടിലെ താമസക്കാരിയായിരുന്ന മിനിമോൾ മാത്യു(58) നെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!