പട്ടാമ്പിയില്‍ അരുംകൊല. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു....
Month: November 2023
പേരാവൂർ : പുതുശേരി പുഴക്കൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം എന്ന പ്രദേശവാസികളുടെ ആവശ്യത്തിന് സാധ്യതയൊരുങ്ങുന്നു. തകർന്ന നടപ്പാലത്തിന് പകരമായി ഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാർ...
ആറളം: സംസ്ഥാന വനം-വന്യജീവി വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ടൈഗർ സഫാരി പാർക്കിന് ആറളം വന്യജീവി സങ്കേതവും പരിഗണനയിൽ. കോഴിക്കോട് പെരുവണ്ണാമുഴിയിലോ ആറളം വന്യജീവി സങ്കേതത്തിലോ ആരംഭിക്കാനാണ് തീരുമാനം....
ബത്തേരി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന് കഠിന തടവും പിഴയും. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45 വർഷം...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച് യാത്രക്കാരുടെ സൌകര്യാര്‍ത്ഥം കെ. എസ്. ആര്‍. ടി. സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും...
കണ്ണൂർ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സീനിയർ ജേർണലിസ്റ്റ് സംസ്ഥാന സമ്മേളനത്തിന്റെ അത്യപൂർവ്വ ഫോട്ടോ പ്രദർശനം വെള്ളിയാഴ്ച രാവിലെ കണ്ണൂർ ജവഹർ ഓപ്പൺ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. രണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റിൽ താഴെ മാസ ഉപയോഗമുള്ളവർക്ക് വർധന ബാധകമല്ല. വർധന റെഗുലേറ്ററി കമ്മീഷൻ...
പേരാവൂർ:കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വേക്കളം എ.യു.പി. സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടി.ബിന്ദു ഉദ്ഘാടനം ചെയ്തു.പി. ഇന്ദു,പി.വി. കാന്തി മതി,വി.ഐ.നിഷ, എ.ഇ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ഒന്നു മുതൽ...
നിടുംപൊയിൽ: കോളയാട് ചെക്കേരി പ്രദേശത്ത് തൊഴിലുറപ്പിലുൾപ്പെടുത്തി കൃഷി ചെയ്ത 500 ചുവടോളം കപ്പയും, മധുരക്കിഴങ്ങും കാട്ടുപന്നികൾ നശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.നിലവിൽ കുരങ്ങ് ,കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം...
റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് താല്‍ക്കാലികമായി വെറ്ററിനറി ബിരുദധാരികളെ (ബി. വി. എസ്. സി & എ...