Month: November 2023

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ അ​ഞ്ചു​വ​ർ​ഷം മു​മ്പ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. ത​ല​യോ​ട്ടി​യു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ണ്ണ​വം എ​ട​യാ​ർ കോ​ള​നി​യി​ലു​ള്ള മ​നോ​ജാ​ണ് മ​രി​ച്ച​തെ​ന്ന്...

കണ്ണൂർ:മാഹി ബൈപ്പാസ് പ്രവൃത്തി ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം.മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.റെയിൽവേ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ എല്ലാ പ്രവൃത്തികളും വേഗത്തിൽ...

പേരാവൂർ : പേരാവൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ചിത്രരചന (പെന്‍സില്‍, കാര്‍ട്ടൂണ്‍), ഉപന്യാസ...

കൂത്തുപറമ്പ് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് മണ്ഡലതല നവകേരള സദസിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 19ന് രാവിലെ 6.30ന് പാനൂര്‍ പൂക്കോത്ത് നിന്ന്...

പയ്യന്നൂർ: ശിൽപി ഉണ്ണി കാനായി ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠാ ശിൽപം തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിലെ ശ്രദ്ധേയമായ ഇനമായി . തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തുള്ള ശ്രീനാരായണ പാർക്കിൽ...

കണ്ണൂർ: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. എവിടേയ്ക്കും പോകാതെ ആശുപത്രി വളപ്പിലെത്തുന്ന മറ്റ് നായകള്‍ക്കൊപ്പം കൂടാതെ ഒരേ കാത്തിരിപ്പ്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന്...

കണ്ണൂർ:ചായില്യവും മനയോലയും ശോഭ ചൊരിയുന്ന മുഖത്തെഴുത്തും അഴകോലും ഉടുത്തുകെട്ടും തലച്ചമയങ്ങളുമായി കാവുകളിലും കഴകങ്ങളിലും നിറഞ്ഞാടുന്ന തെയ്യങ്ങളെ ഒന്നിച്ചുകാണാൻ പലയിടങ്ങളിലുമായി എവിടേയും പോകേണ്ട. ഇരിക്കൂറിലെ ചൂളിയാട്ട് നാരായണന്റെ വീട്ടിലെത്തിയാൽ...

തിരുവനന്തപുരം: അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി...

കണിച്ചാര്‍:ജില്ലാ നിയമ സേവന അതോറിറ്റിയുടെയും കണിച്ചാര്‍ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 4 ന് (ശനിയാഴ്ച) നടത്താനിരുന്ന പ്രശ്‌നപരിഹാര അദാലത്ത് മാറ്റിവെച്ചു .നവംബര്‍ 23 വ്യാഴാഴ്ചയിലേക്കാണ് അദാലത്ത് പുനര്‍ക്രമീകരിച്ചിട്ടുള്ളത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!