Month: November 2023

കളമശ്ശേരി: സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക്...

തിരുവനന്തപുരം:വാഹനങ്ങളുടെഉടമസ്ഥാവകാശംകൈമാറ്റംചെയ്യുന്നതുൾപ്പെടെയുള്ള സുപ്രധാനഇടപാടുകളിൽആര്‍.സിരേഖകള്‍ക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കർശനമായി ചേർത്തിരിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഉടമയുടെ അറിവോ സമ്മതമോ കൂടാതെയുള്ളവാഹനങ്ങളുടെഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ ഇതുമൂലം തടയാൻ കഴിയുമെന്നും വാഹന...

തി​രു​വ​ന​ന്ത​പു​രം: ഹൈ​കോ​ട​തി​യു​ടെ 2024ലെ ​അ​വ​ധി ദി​ന​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. 2024 ഏ​പ്രി​ൽ 15 മു​ത​ൽ മേ​യ് 17 വ​രെ​യാ​ണ്​ വേ​ന​ല​വ​ധി. സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 22 വ​രെ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂർ മിഡ്‌നൈറ്റ് മാരത്തണിന്റെ ഭാഗമായി മാരത്തൺ റൂട്ടിന്റെ റോഡരികുകൾ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി യു.എം.സി ജില്ലാ സെക്രട്ടറി...

പി.എം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യുമെന്നും പദ്ധതി കൂടുതൽ വിപുലമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പദ്ധതിയില്‍ അംഗങ്ങളാകാത്തവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ക്കുന്നതിന് വിപുലമായ...

യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി സ്വദേശി അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ്...

കേരളത്തിൽ സിനിമാ ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിനായി പുതിയ വെബ്‌സൈറ്റും ആപ്ലിക്കേഷനും നിർമിച്ച് കേരള സർക്കാർ. എന്റെ ഷോ’ എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കേരള സ്റ്റേറ്റ് ഫിലിം...

തിരുവനന്തപുരം : ബ്ലൂ ടിക് വെരിഫിക്കേഷൻ സൗജന്യമായി ചെയ്യുമെന്ന പേരിൽ വരുന്ന മെസേജുകൾ വ്യാജമാണെന്ന് കേരള പൊലീസ്. ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വെരിഫൈ ചെയ്ത് ബ്ലൂ ടിക്...

തിരുവനന്തപുരം : സ്കൂൾ തല അധ്യാപകയോഗ്യതാ പരീക്ഷ (K-TET), അപേക്ഷാ തിയ്യതി തീരുമാനിച്ചു. ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍, സ്പെഷ്യല്‍ വിഭാഗം എന്നീ വിഭാഗങ്ങളിലേക്കുള്ള...

തൃശൂർ : വിയ്യൂർ അതീവസുരക്ഷാ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഭക്ഷണം വിതരണം ചെയ്‌തതുമായുള്ള തർക്കമാണ്‌ ഏറ്റുമുട്ടലിലെത്തിയത്‌. ശനിയാഴ്‌ച ആരംഭിച്ച തർക്കം ഞായറാഴ്‌ച സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!