Month: November 2023

ഗാസ സിറ്റി: ഗാസയിലെ പല ആശുപത്രികളിലും ഡോക്ടർമാർ ശസ്ത്രക്രിയ നടത്തുന്നത് അനസ്തേഷ്യയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. മാരകമായി പരിക്കേറ്റ അവയവങ്ങൾ മുറിച്ചുമാറ്റൽ ഉൾപ്പെടെ ഇങ്ങനെ രോഗികളെ മയക്കാതെ ചെയ്യേണ്ടിവരികയാണെന്ന് ലോകാരോഗ്യ...

കോളയാട് : ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ സ്വർണ്ണം ,വെള്ളി, വെങ്കലം മെഡലുകൾ നേടിയ കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി രഞ്ജിത്ത് മാക്കുറ്റിക്ക് ബുധനാഴ്ച കോളയാട്ട്...

കുടുംബശ്രീയുടെ ദി ട്രാവലറിന്റെ നേതൃത്വത്തില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 18, 24 തീയ്യതികളിലുളള ഹൈദരാബാദ് യാത്രക്ക് 14500 രൂപയാണ് നിരക്ക്. നവംബര്‍ 10ന് 3700 രൂപക്ക്...

പാതിരയാട്: നവംബര്‍ 12, 13 തീയതികളില്‍ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഹോക്കി (പുരുഷ) ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാതല സെലക്ഷന്‍ നവംബര്‍ ഒമ്പതിന്...

പേരാവൂര്‍: നവകേരള സദസ്സിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെസ്സ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. നവംബര്‍ 10ന് രാവിലെ 10...

എ​ട​ക്കാ​ട്: ക​ണ്ണൂ​ർ -ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ഴ​പ്പി​ല​ങ്ങാ​ട് -എ​ട​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​ത്രാ​ദു​രി​തം രൂ​ക്ഷം. എ​ട​ക്കാ​ടുനി​ന്ന് റെ​യി​ൽ​വേ ഗേ​റ്റ് വ​ഴി പോ​കു​ന്ന ബീ​ച്ച് റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബീ​ച്ചി​ലേ​ക്ക് പോ​കേ​ണ്ട...

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ്...

കണ്ണൂര്‍: കോര്‍പ്പറേഷന്‍ മഞ്ചപ്പാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള മലിനജല ശുദ്ധീകരണ പ്ലാന്‍റ് ഉദ്ഘാടനത്തിന് സജ്ജമായി. പ്ലാന്‍റ് സംസ്ഥാന ജലവിഭവ...

ഇരിക്കൂർ : താലൂക്ക് ആശുപത്രിയായി ഉയർത്തി 8 വർഷം കഴിഞ്ഞിട്ടും രാത്രി ചികിത്സ ഇല്ലാതെ ഇരിക്കൂർ ഗവ. ആശുപത്രി. മലയോര മേഖലയിലെ നൂറുകണക്കിനു പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട...

ടെല്‍ അവീവ്: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!