കണ്ണൂർ: മല്ലു ട്രാവലർ എന്ന്സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ...
Month: November 2023
ഇരിട്ടി: ഫാ. മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചനാ മത്സരത്തിന് രജിസ്ട്രേഷനുള്ള അവസാന തീയതി ഇന്ന്. കണ്ണൂർ ജില്ല അടിസ്ഥാനത്തിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്തിനു സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മി അംഗം വേലായുധൻ വള്ളിക്കുന്നിനെയാണ് സസ്പെൻഡ് ചെയ്തതത്. വേലായുധൻ...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു-സ്വകാര്യ...
തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് തെളിമ പദ്ധതി പ്രകാരം നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം....
നെടുമ്പാശ്ശേരി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ആവണംകോട്...
ന്യൂഡല്‍ഹി: മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. താമസിയാതെ തന്നെ പുതിയ സംവിധാനം നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള...
തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സംസ്ഥാനം. മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. 99.5 ശതമാനമാണ് കേരളം പൂര്‍ത്തിയാക്കിയത്....
പേരാവൂർ : ജന്മനാ ശാരീരികവെല്ലുവിളികളുണ്ടെങ്കിലും നമ്പിയോടുകാർക്ക് എന്നും വിസ്മയമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച താഴെ വീട്ടിൽ വേലായുധൻ (89). ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാതിരുന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ നമ്പിയോട്ടിൽ വീട്ടിനോട്...
ന്യൂഡല്‍ഹി: ഡീ ആക്ടിവേറ്റ് ചെയ്ത മൊബൈല്‍ നമ്പറിലെ ഡാറ്റ നീക്കം ചെയ്യേണ്ടത് വരിക്കാരുടെ ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി. ആ ഉത്തരവാദിത്വം മൊബൈല്‍ കമ്പനിയുടെ മേല്‍ ചാരാനാവില്ല. ഡീ...