Month: November 2023

പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ എന്നിവയുള്‍പ്പെടെ 65 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 30.10.2023, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:...

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് മൂക്കുകയറിടാൻ ഉറപ്പിച്ച് ധനവകുപ്പ്. നിലവിലെ പ്രതിസന്ധിക്ക് കാരണം സപ്ലൈകോ മാനേജ്മെന്റിന്‍റെ പിടിപ്പു കേടാണെന്ന് മന്ത്രി തുറന്നടിച്ചതിന് പിന്നാലെ ചോദിക്കുന്ന പണമത്രയും കൊടുത്ത് സപ്ലൈകോയെ നിലനിര്‍ത്താനാകില്ലെന്ന...

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ കാക്കനാടുള്ള ഫ്ളാറ്റില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

ഉപഭോക്താക്കളുടെ ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ചാറ്റ് ജിപിടിക്ക് സമാനമായ എ.ഐ ഫീച്ചറുകള്‍ അവതരിപ്പിച്ച് യൂട്യൂബ്. ഒരു എഐ ചാറ്റ്‌ബോട്ടും എ.ഐ അധിഷ്ഠിത കമന്റ് സമ്മറി സംവിധാനവുമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നതെന്ന്...

കല്‍പറ്റ: വയനാടിനെ മാലിന്യമുക്തമാക്കുന്നതിനായി ശുചിത്വമിഷന്‍ 'ഗ്രീന്‍ ക്ലീന്‍ വയനാട്' പ്രചാരണം തുടങ്ങും. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിന്നും ടൂറിസംമേഖലയില്‍ നിന്നും പ്രത്യേക തുക ഈടാക്കുന്ന രീതിയിലാണ് പദ്ധതി. രൂപരേഖ...

തിരുവനന്തപുരം: പി.എസ്.സി.യുടെ മുദ്രയോ സമാനമായ പേരോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനെതിരേ കമ്മിഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ടെലിഗ്രാം ചാനലുകള്‍, ഫേസ്ബുക്ക് പേജ്, യുട്യൂബ്...

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ ഡയറക്ടർ പിരിച്ചുവിട്ടത് അന്വേഷണ ഉദ്യോഗസ്ഥൻ നല്കിയ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയെന്നും പിരിച്ചുവിടപ്പെട്ട...

കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെ.എസ്.ഇ.ബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക്...

കൊച്ചി: സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക്...

കണ്ണൂര്‍:കണ്ണൂര്‍ജില്ലയിലെ മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായയുവാവ് എ.ഐ ക്യാമറയില്‍കുടുങ്ങിയത് 155 തവണ. മാട്ടൂലിലെ എ.ഐ ക്യാമറയില്‍ യുവാവ്ഹെല്‍മിറ്റല്ലാതെ സഞ്ചരിച്ചതിനാണ് തുടര്‍ച്ചയായി കുടുങ്ങിയത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി എം.വി.ഡി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!