Month: November 2023

കണ്ണൂര്‍ : ജില്ലാ ആസ്പത്രിയില്‍ ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, ഇ.സി.ജി.യിലും ഓഡിയോമെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍...

തിരുവനന്തപുരം: പൂജപ്പുരയില്‍ ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്‌കനെ അടിച്ചുകൊന്നു. വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപ്(54) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാറിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ആറംഗസംഘമാണ്...

ആലപ്പുഴ : പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ 66 കാരന് 43 വർഷവും മൂന്ന് മാസവും കഠിന തടവും 2,10000 രൂപ പിഴയും...

2016 നവംബർ 8…അന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 ന്റേയും 1000 ന്റേയും കറൻസികൾ നിരോധിച്ചത്. തൊട്ട്പിന്നാലെ കേന്ദ്ര സർക്കാർ മൊബൈൽ ഫോൺ വഴി പണമിടപാട് നടത്താനായി...

വയനാട് : ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോവാദികള്‍ക്കായി പെരിയയിലെ ഉള്‍ക്കാടുകളില്‍ ഊര്‍ജിത തിരച്ചില്‍. സംഘത്തില്‍ ഉണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു....

പുല്‍പള്ളി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കെ. പി. സി. സി മുന്‍ ജനറല്‍ സെക്രട്ടറി കെ. കെ എബ്രഹാമിനെ ഇ. ഡി അറസ്റ്റ് ചെയ്തു. ബാങ്ക്...

ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് ഉത്തരേന്ത്യക്കാരെന്ന് സംശയിക്കപ്പെടുന്ന രണ്ട് പേർ ചേർന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞു.ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.രണ്ടര പവൻ തൂക്കമുള്ള...

കണ്ണൂർ: പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാൻ കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച ബഡ്ജറ്റ് ടൂർ പദ്ധതി വിജയകരമായ മൂന്നാം വർഷത്തിലേക്ക്. 2021 നവംബർ 1ന് ആരംഭിച്ച പദ്ധതി രണ്ട് വർഷം...

തിരുവനനന്തപുരം: നവകേരള ജനസദസിനിടെ കിട്ടുന്ന പരാതികൾ ഒരു മാസത്തിനകം തീർപ്പാക്കണമെന്ന് സർക്കാർ. സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട പരാതിയാണെങ്കിൽ മാത്രം പരമാവധി 45 ദിവസം എടുക്കാം. അപേക്ഷകർക്ക് നൽകേണ്ട...

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ സംഭവത്തിൽ പാച്ചപ്പൊയ്ക സ്വദേശി കെ. ജിഷ്ണുവിനെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയിൽ ചികിത്സ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!