Month: November 2023

കണ്ണൂർ:മീൻകൊത്തികളുടെ വൈവിദ്ധ്യം മുഴുവനായി പകർത്താനുള്ള തീവ്രയജ്ഞത്തിലാണ് കക്കാട് സ്വദേശി ഡോ.പി.വി.മോഹനൻ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഇന്ത്യയിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ പതിനൊന്ന് തരത്തെയും ഇദ്ദേഹം ഇതിനകം ക്യാമറയിൽ...

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ...

ആലപ്പുഴ: ശാസ്‌ത്രോത്സവത്തിന് ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.അഗ്നിവേശ് എത്തിയത് പെട്രോളിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ബൈക്കുമായി. ഒറ്റചാർജിൽ അമ്പതും ഒരു ലിറ്റർ...

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങി. കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ ആഭ്യന്തര സർവീസാണിത്. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്....

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ബ്യൂട്ടിപാര്‍ലറിലെ മുടി മാലിന്യങ്ങള്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജിന് സമീപത്തുള്ള സ്ഥലത്ത് തളളിയതിന് നഗരസഭ കാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മട്ടന്നൂര്‍...

കണ്ണൂർ: ദീപാവലി സീസണിലെ തിരക്ക് കുറയ്ക്കാൻ ഓടുമെന്ന് ആദ്യം പ്രഖ്യാപിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ട് മാറ്റി. എറണാകുളത്തിന് പകരം കോട്ടയത്തേക്കാണ് സർവീസ്. ചെന്നൈ-ബെംഗളൂരു-കോട്ടയം റൂട്ടിലാണ് സർവീസ് നടത്തുന്നത്....

പത്തനംതിട്ട:ന്യൂജെന്‍ ബൈക്കില്‍ മാസ്‌കിട്ട് മൂടിയ നമ്പര്‍പ്ലേറ്റുമായി അഭ്യാസം കാണിച്ച യുവാക്കള്‍ പിടിയിലായി. ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ടയില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജങ്ഷനില്‍ നിന്നാണ് ട്രാഫിക്...

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷമാക്കാന്‍ ഇനി സര്‍ക്കാരിന്റെ വക ക്രിസ്മസ് ട്രീകളെത്തും. കൃഷിവകുപ്പിന്റെ ഫാമുകളില്‍ വളര്‍ത്തിയ 4866 ക്രിസ്മസ് ട്രീ തൈകളാണ് വിതരണത്തിനെത്തുന്നത്. പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പ്രകൃതിദത്തമായ...

കൊച്ചി: വിനോദയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസ്സുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോർ...

ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാ ഫോറം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കും. രണ്ട് പാസ്പോർട്ട് സൈസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!