തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നിയമനങ്ങളുടെ എണ്ണത്തിൽ പി.എസ്‍.സി പ്രതീക്ഷിച്ചതിലും വേഗത്തിൽ കുതിക്കുന്നു. ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽമാത്രം 28,600 പേർക്കാണ് പി.എസ്‍.സി...
Month: November 2023
കണ്ണൂർ : കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പാക്കി വരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന്റെ 2023-2024 അധ്യയന വർഷത്തെ വെബ്‌സൈറ്റ് വിദ്യാർഥികൾക്ക് ഫ്രഷ് / റിന്യൂവൽ രജിസ്‌ട്രേഷൻ ചെയ്യാൻ...
ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഭംഗി ആസ്വദിച്ച് ഇനി ഇക്കോ ലോഡ്ജുകളിൽ രാപ്പാർക്കാം. നിർമ്മാണം പൂർത്തീകരിച്ച് വിനോദസഞ്ചരവകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി റോഷി അഗസ്റ്റിന്റെ...
കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023. 20 വയസ് മുതല്‍...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല ഉപഭോക്താക്കള്‍ക്കും ചാറ്റ് ജി.പി.ടി സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെര്‍വറിന്റെ വേഗക്കുറവിനൊപ്പം പലര്‍ക്കും ചാറ്റ് ജിപിടി ഉപയോഗിക്കാനാവാത്ത സ്ഥിതിയുമുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമറിയിച്ച്...
പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ വിജയികൾക്കുള്ള അനുമോദന യോഗം രാജ്യസഭാ എം.പി അഡ്വ: ടി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: സെയ്ന്റ് ജോസഫ് എച്ച്.എസ്.എസിൽ സംസ്ഥാന,ജില്ലാ,ഉപജില്ല കലാ-കായിക ശാസ്ത്ര...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമാകാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ?ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂര്‍ സമയം. രാത്രി എട്ട് മുതല്‍ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളു. ദേശീയ ഹരിത...
നവകേരളത്തിനായി ഒത്തുചേരാം, സംവദിക്കാം എന്ന ആശയവുമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിനായി കണ്ണൂര്‍ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍. നവംബര്‍ 20, 21, 22 തീയതികളിലായി നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന...
പേരാവൂർ: പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം ഭരണസമിതിയെ ക്ഷീരവികസന വകുപ്പ് പിരിച്ചുവിടാൻ കാരണം നിരന്തരമായ ഭരണ വീഴ്ചകളും സാമ്പത്തിക ക്രമക്കേടുകളുമാണെന്ന് വകുപ്പുതല റിപ്പോർട്ട്.സഹകരണ വകുപ്പിന്റെ 2015-16 വർഷത്തെ...