Month: November 2023

കണ്ണൂർ: ഓട്ടിസം,സെറിബ്രൽ പാൾസി ,ഇന്റലച്ച്വൽ ഡിസബിലിറ്റി ,മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട ജില്ലാ ലോക്കൽ തല കമ്മറ്റികൾ നിശ്ചലം.ഈ വിഭാഗത്തിൽ...

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് യാ​ത്ര​ക്കാ​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് സി​വി​ല്‍ ഏ​വി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ര്‍ല​മെ​ന്റ​റി സ​മി​തി ചെ​യ​ര്‍മാ​ന്‍ വി ​വി​ജ​യ​സാ​യ് റെ​ഡ്ഡി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​യ​ത്.വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍...

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത്....

ചെന്നൈ: ഓൺലൈൻ ചൂതാട്ടം നിരോധിച്ച് തമിഴ്നാട് സർക്കാർ കൊണ്ടു വന്ന നിയമം ഓൺലൈൻ റമ്മിക്കും ബാധകമാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബുദ്ധിയും കഴിവും ഉപയോഗിക്കാതെ കേവലം ഭാഗ്യ പരീക്ഷണമായി...

തിരുവനന്തപുരം : ഒരു മാസത്തെ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ പണം അനുവദിച്ചു. 900 കോടി രൂപയാണ് ഇന്നലെ രാത്രിയോടെ ധനവകുപ്പ് അനുവദിച്ചത്....

ക​ണ്ണൂ​ർ: ചി​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ൽ 60 പേ​ര്‍ കൂ​ടി ലൈ​ഫ് ഭ​വ​ന​ത്തി​ന്റെ ത​ണ​ലി​ൽ. 2017 -2021 പ​ട്ടി​ക പ്ര​കാ​രം 181 ഭ​വ​ന ര​ഹി​ത​രാ​ണ് ചി​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ക​രാ​റി​ലേ​ര്‍പ്പെ​ട്ട...

കണ്ണൂര്‍: മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകൽപനക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാര്‍ഡിന് മാതൃഭൂമി മലപ്പുറം യൂണിറ്റിലെ സീനിയർ സബ് എഡിറ്റര്‍ കെ മധു...

കേ​ള​കം: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള​ള ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​തി​ൽ നി​ർ​മി​ച്ച് ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ നി​ല​വി​ലു​ള്ള ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം,...

വാട്‌സാപ്പിലൂടെ ഏത് വിധേനയും പരമാവധി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെറ്റ. വാട്‌സാപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം അതിന്റെ ഭാഗമായാണ്. എന്നാല്‍ ഏതൊരു പ്ലാറ്റ്‌ഫോമിന്റേയും മുഖ്യ വരുമാന മാര്‍ഗമായ പരസ്യങ്ങള്‍...

പേരാവൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ മുരിങ്ങോടിയിൽ വീടിനും വീട്ടിലെ ഇലക്ടിക്ക് വയറിങ്ങിനും നാശം.മനോജ് റോഡിലെ മാലോടൻ സൈനബയുടെ വീട്ടിലാണ് ഇടിമിന്നൽ നാശം വരുത്തിയത്.വയറിംഗ് പൂർണമായും കത്തിനശിച്ചു.വീടിന്റെ ചുമരുകൾക്കും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!