ശബരിമല തീർത്ഥാടകർക്കായി മണ്ഡലകാലത്തെ വെജിറ്റേറിയൻ ഭക്ഷണശാലകൾക്കുള്ള വിവിവര പട്ടിക പ്രസിദ്ധീകരിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്...
Month: November 2023
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത് .കൂടിക്കാഴ്ചയ്ക്ക് ശേഷം...
ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്.) കണക്കനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹമുള്ളവരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏകദേശം 81.1 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹരോഗികളായുണ്ട്. ഈ സംഖ്യ...
കണ്ണൂര്‍ : പയ്യന്നൂര്‍ തായിനേരി സ്‌കൂളില്‍ വിദ്യാര്‍ഥി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചതിനെ തുടര്‍ന്ന് 12 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യാര്‍ഥികളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്‍പതാം ക്ലാസ്...
പയ്യന്നൂർ : നെഹ്റു മൈതാനം പുനർജനിക്കുന്നു. 1928 മേയ് 25 മുതൽ 27 വരെ ജവഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം നടന്ന മൈതാനമാണ് നെഹ്റു...
പേരാവൂർ: താലൂക്കാസ്പത്രിയിൽ സ്‌കാനിങ്ങ് സംവിധാനം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങാണ് തുടങ്ങുന്നത്. പിന്നീട് എം.ആർ.ഐ, സി.ടി സ്‌കാനിങ്ങും ആരംഭിക്കും. അൾട്രാ സൗണ്ട് സ്‌കാനിങ്ങിനുള്ള മെഷീനുകൾ...
ബംഗളൂരു: മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച നിലയിൽ. കണ്ണൂർ ചൊക്ലി കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19)യാണ് ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത്...
കൊച്ചി : കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ...
പേരാവൂർ: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ) ജില്ലാ കൺവെൻഷൻ പേരാവൂരിൽ തുടങ്ങി. പ്രതിനിധി സമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു....
പരിയാരം : സ്റ്റൈപ്പൻഡ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ പ്രകടനവും ധർണയും നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ജൂലായിൽ ഹൗസ്...
