Month: November 2023

ത​ളി​പ്പ​റ​മ്പ്: റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബ​സ് ക​ണ്ട​ക്ട​റു​ടെ പേ​രി​ൽ, 13 കാ​രി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന...

തിരുവനന്തപുരം:നിയമമുണ്ടായിട്ടും ഭൂമിയുടെ ന്യായവില നടപ്പാക്കൽ സർക്കാർ വൈകിപ്പിച്ചു..വിലകുറച്ചു കാട്ടിയുള്ള ആധാരം രജിസ്ട്രേഷന്റെ പേരിൽ റവന്യൂ റിക്കവറി ഭാരം താങ്ങേണ്ടി വരുന്നത് രണ്ടു ലക്ഷത്തോളം ഭൂഉടമകളും. 1986 മുതൽ...

കണ്ണൂർ: പകർച്ചവ്യാധി രോഗങ്ങളായ എലിപ്പനിയും ഡങ്കിപ്പനിയും ജില്ലയിൽ വ്യാപകമാകുന്നു. ഈ വർഷം എലിപ്പനി ബാധിച്ച് എട്ട് പേരും ഡെങ്കിപ്പനി ബാധിച്ച് നാല് പേരും മരണപ്പെട്ടു. നവംബർ 24...

സാംസങ് ഗാലക്‌സി സ്മാര്‍ട്‌ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന ഡിഫോള്‍ട്ട് ബ്രൗസറായ 'സാംസങ് ഇന്റര്‍നെറ്റ്' ഇനി വിന്‍ഡോസ് കംപ്യൂട്ടറുകളിലും ലഭ്യമാവും. ക്രോമിയം അടിസ്ഥാനമാക്കിയുള്ള വെബ് ബ്രൗസര്‍ ഗൂഗിള്‍ ക്രോമിന്...

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുത്തിട്ട് ഒരാഴ്ച പിന്നിട്ടും ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്. കഴിഞ്ഞ ബുധനാഴ്ച രണ്ട് മണിയോടെ ആയിരുന്നു 12 കോടിയുടെ...

ചിറ്റാരിപ്പറമ്പ്: ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കണ്ണവം - ചെറുവാഞ്ചേരി റോഡരിക് കുഴിച്ചതോടെ റോഡിൽ യാത്രക്കാർ വീണ്ടും അപകട ഭീഷണിയിൽ. രണ്ട് വർഷം മുൻപ് റോഡ് നിർമാണം...

കണ്ണൂർ: പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന...

കൂത്തുപറമ്പ് : മെരുവമ്പായിൽ സ്ക്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കതിരൂർ വേറ്റുമ്മൽ കോരത്താൻ കണ്ടി മുഹമ്മദ് സിനാൻ (19), പാനൂർ കൊളവല്ലൂർ ആലക്കാന്റവിട താഹ...

ഉപയോഗിക്കാതെ കിടക്കുന്ന ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബര്‍ മുതല്‍ ഗൂഗിള്‍ നീക്കം ചെയ്യും. കഴിഞ്ഞ മെയില്‍ പുതുക്കിയ ഗൂഗിള്‍ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസിയ്ക്ക് കീഴിലാണ് നടപടി. കുറഞ്ഞത് രണ്ട്...

എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി), 2023-24 അധ്യയനവർഷത്തേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!