Month: November 2023

അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് എതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പോലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന...

തിരുവനന്തപുരം: പിണറായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് പൊലീസ് സ്റ്റേഷൻ നിർമ്മാണത്തിന് 25 സെന്റ് സ്ഥലം വിട്ടുനൽകാമെന്ന ഗ്രാമപഞ്ചായത്തിന്റെ ശുപാർശ അംഗീകരിച്ചു. മന്ത്രിസഭാ യോഗമാണ് ശുപാർശ അംഗീകരിച്ചത്....

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ചാറ്റ് ജി.പി.ടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നുവെന്ന സൂചനയുമായി ഓപ്പണ്‍ എ.ഐ മേധാവി സാം ആള്‍ട്ട്മാന്‍. ജി.പി.ടി 5ന് വേണ്ടിയുള്ള...

കൊച്ചി: ദുബായിയില്‍ നിന്നും സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന കണ്ണൂര്‍ സംഘം അറസ്റ്റിലായി. ഗുരുവായൂര്‍ സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമാണ് കേരളം.മഹാരാഷ്ട്രയെ പിന്തള്ളിയാണ് കേരളം ഒന്നാമതെത്തിയത്. 46 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ റൂം ബുക്കിങ് നടക്കുന്നതും...

തിരുവനന്തപുരം:സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ അവബോധം നൽകുന്നതിനായി പൊലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ സൈബർ...

തളിപ്പറമ്പ് : കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളിൽ തളിപ്പറമ്പിൽ നടക്കും. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് മേള, ഐ.ടി മേള, വൊക്കേഷണൽ...

വടകര : അഴിയൂരിൽ മദ്രസ വിദ്യാർത്ഥിയായ എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോകാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വയനാട് താനിയോട് ചെറിയാണ്ടി ഹൗസിൽ ഖാലിദി(48)നെയാണ് ചോമ്പാല പൊലീസ്...

മട്ടന്നൂർ : മലബാറിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ പദ്ധതി തയ്യാറാക്കിയതായി നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂറിസം രംഗത്തുള്ള വിവിധ വിഭാഗക്കാരെ പങ്കെടുപ്പിച്ച്...

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കർഷകർക്കുകൂടി റബർ ഉൽപാദക സബ്‌സിഡി അനുവദിച്ചു. ഒക്ടോബർവരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!