ആംബുലന്‍സുകളില്‍ ട്രസ്റ്റുകളുടെയും സ്‌പോണ്‍സര്‍മാരുടെയും പേരുള്‍പ്പെടെ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ പാടില്ലെന്നാണ് ഹോക്കോടതി ഉത്തരവ്. സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍...
Month: November 2023
നിരാലംബരും കിടപ്പുരോഗികളുമായ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ വക സംരക്ഷണകേന്ദ്രം ഒരുങ്ങുന്നു. സംസ്ഥാനത്ത് മക്കള്‍ ഉപേക്ഷിക്കുന്ന രോഗികളായ മാതാപിതാക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹികനീതി വകുപ്പിന്റെ പുതിയനീക്കം.
സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും മ്യൂസിക്, സംസ്‌കൃത കോളേജുകളിലും 2022-23 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ലഭിച്ചവരില്‍ നിന്ന് സ്റ്റേറ്റ് മെറിറ്റ്...
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കുറുമ്പൊയില്‍ പയറരുകണ്ടി ഷാനവാസിനെയാണ് (48) താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. വയനാട്ടില്‍...
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ...
പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘം അഴിമതിക്കെതിരെ യു.ഡി.എഫ് പേരാവൂർ പേരാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ പൊതുയോഗം ശനിയാഴ്ച പേരാവൂരിൽ നടക്കും.വൈകിട്ട് അഞ്ചിന് പഴയ ബസ് സ്റ്റാൻഡിലാണ് പൊതുയോഗം.
തലശേരി: ഇന്‍സ്റ്റന്റ്ഗ്രാം വഴി പരിചയപ്പെട്ട പതിനാറുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ചൊക്ലി പോലീസ് ആലുവയില്‍ നിന്നും അറസ്റ്റു ചെയ്തു. ആലുവ സ്വദേശി അജിത്തിനെയാ(19)ണ് ചൊക്ലി പോലീസ് പോക്‌സോ ചുമത്തി...
പേരാവൂർ: മുഴക്കുന്ന്,പേരാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും പേരാവൂരിൽ നിന്ന് മലയോര ഹൈവേയിലേക്ക് എളുപ്പമെത്താൻ കഴിയുന്നതുമായ കുരിശുപള്ളി-പെരുമ്പുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കും.റോഡിലെ വിവിധയിടങ്ങൾ തകർന്ന് വലിയ കുഴികളായിത്തുടങ്ങി.പാറമടകളിൽ നിന്നുള്ള...
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടിനുള്ള ഡോ.ബി. ആര്‍ അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ, ശ്രവ്യ...
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തില്ല; മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിന് കാൽ ലക്ഷം രൂപ പിഴയിട്ടു
കണ്ണൂർ:മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലെ സെൻട്രൽ പാർക്കിലെ മാലിന്യസംസ്കരണം കൃത്യമായി നടത്താത്തതിനെത്തുടർന്ന് പാർക്ക് നടത്തിപ്പുകാരന് 25,000 രൂപ പിഴചുമത്താൻ ജില്ലാ എൻഫോഴ്സ്മെന്റ് പഞ്ചായത്തിന് നിർദേശം നൽകി. ജൈവ-അജൈവ...