കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷന്റെ 2023-24 വർഷത്തെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ ജില്ലയിലെ സമ്പർക്ക പഠന കേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കാൻ യോഗ്യരായവരുടെ അപേക്ഷ ക്ഷണിച്ചു....
Month: November 2023
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ...
ആശ വർക്കർമാരുടെ ഒക്ടോബറിലെ ഹോണറേറിയം വിതരണത്തിനായി 15.68 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. 26,125 പേർക്കാണ് കുടിശിക ഇല്ലാതെ ആനുകൂല്യ വിതരണം...
കണ്ണൂർ : ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ എന്നിവ തയ്യാറാക്കുമ്പോൾ അതിൽ പി.വി.സി ഫ്രീ, റീ സൈക്ലബിൾ ലോഗോ, പ്രിന്റിങ്ങ് യൂനിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ...
പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...
കണ്ണൂർ: തടി കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കണ്ണൂർ ചാലോട്ടെ ആശാരിപ്പണിക്കാരൻ സന്തോഷ് വടുവൻകുളം സ്വന്തമായി ഒരു ട്രെഡ് മിൽ നിർമ്മിച്ചത്. മരത്തടിയിൽ ഒന്നാന്തരം ട്രെഡ്മിൽ. ഉപയോഗിച്ചവരെല്ലാം തലകുലുക്കി സമ്മതിച്ചിരിക്കുകയാണ്...
ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ: പട്‌ന ആസ്ഥാനമായുള്ള ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 1832 പേരെയാണ് തിരഞ്ഞെടുക്കുക. ഐ.ടി.ഐ.ക്കാര്‍ക്കാണ് അവസരം. വിവിധ ഡിവിഷനുകളിലും...
എ.ഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവായതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്‍ക്കാര്‍. ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ...
പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ റീ ടെണ്ടർ നടന്നു.34 കോടിയുടെ ഒന്നാംഘട്ട നിർമാണത്തിനുള്ള റീ ടെണ്ടർ നാലു തവണ മാറ്റിവെച്ചിരുന്നു.അഞ്ചാം തവണയാണ് ടെണ്ടർ നടപടി പൂർത്തീകരിച്ചത്.എന്നാൽ,ടെണ്ടറിൽ...
കണ്ണൂർ: മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസിലെ ബാലം പാലത്തിന്റെ നിർമാണം അടുത്ത മാസം പൂർത്തിയാവും. തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളടക്കം പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഗർഡറുകൾക്ക്...