പരിയാരം: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും. സംഘത്തലവൻ സുള്ളൻ സുരേഷുൾപ്പെടെ നാലുപേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. അറസ്റ്റിലായ സഞ്ജീവിനെ ചോദ്യം ചെയ്തു...
Month: November 2023
ഇരിട്ടി: തലശേരി റോഡിലെ വിവ ജ്വല്ലറിയിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇരിട്ടി സി.ഐ ബിനോയിയും സംഘവും ചേർന്ന്...
കണ്ണൂർ: അപകടങ്ങൾ പതിവായ ചാലക്കുന്നിൽ റെയിൽവേ ഓവർബ്രിഡ്ജിനായുള്ള കാത്തിരിപ്പ് നീളുന്നു. ചാലക്കുന്നിനെയും തോട്ടടയെയും ബന്ധിപ്പിക്കുന്ന ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാകാൻ വൈകുന്നത് ജനങ്ങളുടെ ദുരിതയാത്രയും ദീർഘിപ്പിക്കുകയാണ്. കൂത്തുപറമ്പ്, കാടാച്ചിറ, മമ്പറം,...
ഇടുക്കി: ഇടുക്കി കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. ആറുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കൊല്ലം- തേനി ദേശീയപാതയില്‍ കുട്ടിക്കാനം മുറിഞ്ഞപുഴയ്ക്ക്...
കണ്ണൂർ: ഇന്നലെ ഉച്ചകഴിഞ്ഞു കോഴിക്കോട് നിന്ന് കണ്ണൂർ-കാസർകോട്-മംഗലാപുരം റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തിയത് ആറു മണിക്കൂറോളം വൈകി. ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വൈകിയതെന്നാണ് അധികൃതരുടെ വിശദീകരണം....
പേരാവൂർ: കുനിത്തല ശ്രീനാരായണഗുരു മഠത്തിൽ എട്ടാമത് പ്രതിഷ്ടാദിന വാർഷികാഘോഷം നവമ്പർ 21,22(ചൊവ്വയും ബുധനും) തീയതികളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം പഞ്ചായത്തംഗം എം.ഷൈലജ ഉദ്ഘാടനം...
കണ്ണൂർ: കണ്ണൂർ ഫോർട്ട് റോഡിലെ തുണിക്കടയിൽ ചെന്നാൽ സംസാരിച്ചുവീഴ്ത്തി തുണി വാങ്ങിപ്പിക്കില്ല ആരും. പക്ഷേ, കൺനിറയെ സ്നേഹവും തെളിഞ്ഞ ചിരിയുമായി ചിലർ മുന്നിലെത്തും. ആംഗ്യഭാഷയിൽ ആവശ്യങ്ങൾ ചോദിച്ചറിയും....
നീന്തൽ പഠിപ്പിക്കാമെന്ന് പറഞ്ഞ് ആൺകുട്ടികളെ പീഡിപ്പിച്ചു; 80-കാരന് 16 വർഷം തടവും ഒരുലക്ഷം രൂപ പിഴയും
തലശ്ശേരി: പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന രണ്ട് കേസുകളില്‍ പ്രതിയെ 16 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. നീര്‍വേലി...
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ഒരു മാസത്തെ വിതരണം ഇന്ന് തുടങ്ങും. നവംബര്‍ 26 നകം പെന്‍ഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഒരുമാസത്തെ ക്ഷേമ...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും കുട്ടികൾക്ക് വിളമ്പുക വെജിറ്റേറിയൻ ഭക്ഷണം. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം...