Month: November 2023

ഇരിട്ടി: റോഡു മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറതൊട്ടിയിൽ ജേക്കബാണ് ( 78) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ...

കൊളക്കാട്: എം. ആർ. ആൽബർട്ടിന്റെ മരണം കർഷക കടബാധ്യത മൂലം തന്നെയെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. അടിസ്ഥാന കാരണം എന്നത് 28ന്...

കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി...

കാക്കയങ്ങാട്: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനന്‍,...

ശബരിമല: തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന്‍ മൊബൈല്‍ ആപ്പ് അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു...

ശബരിമല: സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്. അതായത് ശബരിമലയിൽ കുഞ്ഞു മാളികപ്പുറങ്ങളും...

ത​ല​ശ്ശേ​രി: ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ കാ​രു​ണ്യ​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. പ​ന്ന്യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ ച​മ്പാ​ട് സ​ദ​ഫി​ൽ ശ​ബീ​ബ് കോ​റോ​ത്ത്-​സു​മ​യ്യ ദ​മ്പ​തി​ക​ളു​ടെ ഒ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൻ വി​ൽ​ദാ​ൻ ബി​ൻ ശ​ബീ​ബാ​ണ്...

കണ്ണൂർ :കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വയോധികൻ മരിച്ചു . കുണ്ടത്തിൽ പുതിയപുരയിൽ കെ പി മുഹമ്മദ് അഷ്റഫാണ് (63) മരിച്ചത്. പുല്ലൂപ്പി നൂർ മസ്ജിദിന്...

തളിപറമ്പ് : പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ മാനസിക വളര്‍ച്ചയില്ലാത്ത പതിനേഴുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ വയോധികന് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം...

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​ത്തി​ന് സ​മീ​പ​ത്ത് ഫ്രീ​ഡം സ്ക്വ​യ​ർ പാ​ർ​ക്ക് ഒ​രു​ങ്ങു​ന്നു. കോ​ർ​പ​റേ​ഷ​ൻ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ന് പി​ൻ​വ​ശ​ത്തെ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!