Month: November 2023

പേരാവൂർ : മേലെ തൊണ്ടിയിലെ കെട്ടിടത്തിൽ നിന്ന് താഴെ വീണയാൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ചെറുവിള ലാലുവാണ്(38) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നിർമാണ...

തിരുവനന്തപുരം: സമൻസുമായി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തുമ്പോൾ മുങ്ങാമെന്ന് ചിലർ കരുതും, ചിലർ വിലാസം തെറ്റായി നൽകും. എന്നാൽ ഇനിയങ്ങനെ പറ്റിക്കാമെന്ന് ആരും കരുതേണ്ട. സമൻസ് നൽകാനുള്ള പുതിയ...

പേരാവൂർ : വെളളർവള്ളി തുള്ളാംപൊയിലിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി....

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം സാമ്പത്തിക ക്രമക്കേടിൽ നിയമനടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് പൊതുയോഗം നടത്തി. കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഭരിക്കുന്ന പേരാവൂർ...

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തില്‍ വീണ്ടും മോഷണം. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ഫോണുകളും പണവും കവര്‍ന്നു. അറുപതിനായിരത്തോളം രൂപയും...

ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. വെള്ള അരി കൊണ്ട് തയാറാക്കുന്ന ചോറ് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. അരിയിൽ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള...

ജീ​വി​തം പ​ല​പ്പോ​ഴും ന​മു​ക്കു​മു​ന്നി​ലൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റാ​റു​ണ്ട്. ജീ​വി​ത​ത്തെ പൊ​രു​തി തോ​ൽ​പ്പി​ക്കാ​ൻ ന​മ്മു​ടെ​യൊ​ക്കെ ഉ​ള്ളി​ലൊ​ളി​ഞ്ഞി​രി​ക്കു​ന്ന ഒ​രു ചെ​റി​യ ക​ഴി​വി​നെ ക​ണ്ടെ​ത്തു​ക​യേ വേ​ണ്ടൂ. അ​ക്ഷ​ര​ങ്ങ​ൾ​ക്ക് ജീ​വി​ത​ത്തെ തോ​ൽ​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​കാ​നൊ​ക്കു​മോ? അ​ക്ഷ​ര​ങ്ങ​ളെ...

ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ കോണ്‍സ്റ്റബിള്‍/ ജനറല്‍ ഡ്യൂട്ടി ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുണ്ട്. വനിതകള്‍ക്കും അപേക്ഷിക്കാം. കായികയിനങ്ങളും ഒഴിവും: അത്ലറ്റിക്‌സ് (പുരുഷന്‍/വനിത)-42, അക്വാട്ടിക്‌സ്...

കണ്ണൂർ:നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂർ നിയമസഭ മണ്ഡലത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു. കോർപറേഷൻ പരിധിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചാണ്...

കേസുകളിൽ സമൻസുമായി ഇനി പൊലീസുകാർ വീടുകളിലോ ഓഫീസിലോ എത്തില്ല. പകരം സമന്‍സ് ഇ-മെയിലിലോ, വാട്സ് ആപ്പിലോ എസ്എംഎസിലോ ആകും എത്തുക. ഏതു വിധത്തിൽ ലഭിച്ചാലും കോടതിയിൽ ഹാജരാകുക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!