തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു....
Month: November 2023
ചക്കരക്കല്ല്: എട്ടാം ക്ലാസുകാരൻ മൻമേഘ് വർണചിത്രങ്ങൾ കൊണ്ട് വിദ്യാലയ ചുവരുകളിൽ നിറച്ചാർത്തേകി പഠനകാലം ആഘോഷമാക്കുകയാണ്. എളയാവൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച...
തലശ്ശേരി: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ കുങ്കറവിട ആസിഫ് (45) ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്നുണ്ടായ വീഴ്ചയിൽ...
ചെറുപുഴ: ചെറുപുഴയും ഈസ്റ്റ് എളേരിയും ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ ദീര്‍ഘകാലമായി തുറന്നുകിട്ടാന്‍ ആഗ്രഹിക്കുന്ന പുളിങ്ങോം ബാഗമണ്ഡലം പാത തുറക്കാന്‍ സാധ്യത തെളിയുന്നു. പ്രദേശവാസികള്‍ കര്‍ണാടകയിലെ തീര്‍ഥാടന...
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.), എം.ഡി./എം.എസ്./ഡിപ്ലോമ/എം.ഡി.എസ്. കോഴ്സുകളിലേക്ക് അഖിലേന്ത്യാ ക്വാട്ടയ്ക്കും സംസ്ഥാന ക്വാട്ടയ്ക്കും സ്പെഷ്യൽ സ്ട്രേ വേക്കൻസി റൗണ്ട് പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത...
പുതുക്കാട്ടു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ റെയില്‍പ്പാലം പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. ഇന്നലെയാണ് പഴയപാലം മാറ്റി പുതിയത് സ്ഥാപിച്ചത്. ഇന്നലെ വൈകിട്ട് മുതല്‍ പാലത്തിലൂടെ വേഗം കുറച്ച്...
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത...
തിരുവനന്തപുരം: ഓൾ ഇന്ത്യാ പെർമിറ്റ് നേടിയ 'റോബിൻ' ബസ്സിൻ്റെ യാത്ര വിവാദമാകുമ്പോൾ പെർമിറ്റിൻ്റെ ഉപയോഗവും ദുരുപയോഗവും വീണ്ടും ചർച്ചയാകുന്നു. ഇവ റൂട്ട് ബസ്സുകളെപ്പോലെ സ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ...
കണ്ണൂർ : കെ-ടെറ്റ് 2023 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുന്നത്തിന് 20-ന് വൈകിട്ട് അഞ്ച് മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിൽ നൽകിയിട്ടുള്ള വിഷയം,...
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ 23 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആറ്...