കണ്ണൂര്‍: കോര്‍പ്പറേഷന്‍ മാലിന്യനീക്കത്തിനായി പുതിയ ഹൈഡ്രോളിക് എക്സ്കവേറ്ററും മണ്ണുമാന്തി യന്ത്രവും എത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാലിന്യനീക്കം ത്വരിതപ്പെടുത്തുന്നതിനായി പുതിയ ഹിറ്റാച്ചി ഹൈഡ്രോളിക് എക്സ്കവേറ്ററും, ജെ. സി. ബി...
Month: November 2023
സ്കൂൾ വിദ്യാർഥികളുടെ വിനോദയാത്ര സംബന്ധിച്ച് സ്കൂൾ അധികൃതരും ജാഗ്രത പുലർത്തണമെന്ന് വാഹനവകുപ്പ്. ബാലവകാശക്കമ്മിഷനും മോട്ടോർ വാഹനവകുപ്പും പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. യാത്രയ്ക്ക് തിരഞ്ഞെടുത്ത വാഹനത്തിന്...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ പ്രതിവാര നറുക്കെടുപ്പ് നടത്തി.ഫിൻടെക്സ് ഗാർമെൻറ്സ് പ്രതിനിധി മുഹമ്മദ് അനസ്...
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ ഡാറ്റ ശൃംഖലയായ റിലയന്‍സ് ജിയോ കേരളത്തില്‍ എയര്‍ ഫൈബര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവില്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിനം ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ പെന്‍ഷന്‍, സർക്കസ് കലാകാരന്മാർക്കുള്ള പെന്‍ഷന്‍, അവശ...
കോട്ടയം:കോട്ടയത്ത് മകനെ കുത്തി പരിക്കേൽപ്പിച്ച ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. വള്ളിച്ചിറ വെട്ടുകാട്ടിൽ ചെല്ലപ്പൻ (74) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ശ്രീജിത്ത് ചികിത്സയിലാണ്. സ്വത്ത് തർക്കത്തെ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ഇന്ന് മുതൽ അൾട്രാ സൗണ്ട് സ്‌കാനിങ്ങ് സേവനം തുടങ്ങി.ആഴ്ചയിൽ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാണ് സ്‌കാനിങ്ങ് ലഭ്യാവുക.തുടക്കത്തിൽ താലൂക്കാസ്പത്രിയിൽ ചികിത്സ തേടുന്ന രോഗികൾക്ക് മാത്രമാണ് സേവനം ....
കണ്ണൂർ: എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലെ നവകേരള സദസിന് മുന്നോടിയായി...
കണ്ണൂര്‍: സമയ പരിമിതി മൂലമാണ് നവകേരള സദസ്സില്‍ പരാതി നേരിട്ട് സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇന്ന് മുതല്‍...
കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. എസ്.എസ്.എൽ.സി ആണ് യോഗ്യത. ഫോൺ: 6282293231, 7561866186....