Month: November 2023

തിരുവനന്തപുരം: മൊബൈൽ ഫോൺ കമ്പനികളുടെ പേരിലും അക്കൗണ്ടില്‍ നിന്ന് പണം തട്ടിപ്പ് വ്യാപകമാകുന്നു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞായിരിക്കും ഇവർ വിളിക്കുക....

കണ്ണൂർ: പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരി​ങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം. മാടായിപ്പാറ പാളയം മൈതാനത്ത് കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ്...

കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 തസ്തികകളിലേക്കുള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ keralapsc.gov.in വഴി...

കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വേ​ള​യി​ലെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ചെ​ന്നൈ​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കും തി​രി​ച്ചും സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. പ്ര​ത്യേ​ക ടി​ക്ക​റ്റ് നി​ര​ക്കി​ലാ​യി​രി​ക്കും ഇ​വ സ​ർ​വീ​സ് ന​ട​ത്തു​ക. ചെ​ന്നി​യി​ൽ...

പുതിയ അപ്ഡേറ്റുകളൊരുക്കി ആരാധകരെ അമ്പരിപ്പിച്ച് ഇൻസ്റ്റാഗ്രാം. പുതിയ ഫിൽറ്ററുകളും ‘ക്ലോസ്ഫ്രണ്ട്സിന്’ മാത്രമായി ചെയ്യുന്ന പോസ്റ്റുകളുമാണ് പുതിയ ഫീച്ചർ. ഫേഡ്, ഫേഡ് വാം, ഫേഡ് കൂള്‍, സിമ്പിള്‍, സിമ്പിള്‍...

കോഴിക്കോട് : ലോ​റി​യി​ൽ ക​ട​ത്തി​യ 42 കി​ലോ ക​ഞ്ചാ​വുമായി ഒരാൾ എ​ക്സൈ​സ് പി​ടി​യിൽ. ലോ​റി ഡ്രൈ​വ​ര്‍ നൊ​ച്ചാ​ട് ക​ല്‍പ​ത്തൂ​ര്‍ കൂ​രാ​ന്‍ ത​റ​മ്മ​ല്‍ രാ​ജേ​ഷി​നെയാണ് അ​റ​സ്റ്റ് ​ചെ​യ്തത്.ക​ഴി​ഞ്ഞ​ ദി​വ​സം...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം. മുമ്പ് ഉപയോഗിച്ചിരുന്ന കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് വീണ്ടും മാറാനൊരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച്...

ന്യൂഡൽഹി: രാജ്യത്തെ ​ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെന്ന് റിസർവ് ബാങ്ക്. കേരളത്തിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസക്കൂലി ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും റിസർവ് ബാങ്ക്...

പ​ത്ത​നം​തി​ട്ട: റോ​ബി​ന്‍ ബ​സി​നു ബ​ദ​ലാ​യി ഞാ​യ​റാ​ഴ്ച മു​ത​ല്‍ കെ.എസ്.ആർ.ടി.സി പ​ത്ത​നം​തി​ട്ട​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച കോ​യ​മ്പ​ത്തൂ​ര്‍ ലോ ​ഫ്ലോ​ര്‍ സ​ർ​വീ​സി​ന് ആ​ദ്യ​ദി​നം മി​ക​ച്ച പ്ര​തി​ക​ര​ണം. 25,000 രൂ​പ​യു​ടെ ക​ള​ക്ഷ​ൻ ആ​ദ്യ​ദി​നം...

റിവ്യൂ ബോംബിംഗ് വിവാദങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. താന്‍ നായകനാവുന്ന ഏറ്റവും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!