കൊച്ചി : കരുനാഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(72) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി...
Month: November 2023
കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്...
കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വിസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷം രൂപ...
കണ്ണൂർ : നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളിൽ 45 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശികതലത്തിൽ തീർപ്പാക്കേണ്ടവയിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ...
തിരുവനന്തപുരം : കുമാരപുരം യു.പി.എസിലെ നാലാം ക്ലാസ് പഠനത്തിനുശേഷം നാടകം കളിച്ചു നടന്ന ‘സുരേന്ദ്രൻ’ എന്ന ഒമ്പതുവയസ്സുകാരൻ ഇന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവാണ്. അഭിനയത്തിന്റെ തലയെടുപ്പിൽ...
തലശ്ശേരി : നാളെ നടത്താനിരുന്ന ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ 29ലേക്ക് മാറ്റിയതായി തലശ്ശേരി ജോ.ആർ.ടി.ഒ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും 23-ന് ക്ലസ്റ്റർ പരിശീലനം നടക്കും. സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ടാണ് പരിശീലനം നടക്കുന്നത്. എൽ.പി. വിഭാഗം...
സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴിക്കൽ സ്വദേശി...
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്‌ഫോം നിർമാണം നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ– നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് (16649) 25ന് അരമണിക്കൂർ...
മണ്ണിടിച്ചിലിനെ തുടർന്ന് ഒൻപതിന് നിർത്തിവെച്ച ഊട്ടി ഹിൽ റെയിൽവേ സർവീസ് ഞായർ രാവിലെ മുതൽ പുനരാരംഭിച്ചു. രാവിലെ 180ലധികം വിനോദസഞ്ചാരികളുമായി മേട്ടുപ്പാളയത്തുനിന്ന് 7.10 ഊട്ടിയിലേക്ക് ട്രെയിൻ പുറപ്പെട്ടു....