Month: November 2023

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് ഉടന്‍ തിരിക്കും. സ്റ്റാഫ് നേഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക്...

കണ്ണൂർ : തളിപറമ്പ് നഗരത്തെ ഞെട്ടിച്ച് സാമുഹ്യ വിരുദ്ധരുടെ അക്രമം.തളിപ്പറമ്പ് നഗരത്തിലെ മന്നയിൽ ബേക്കറിയിലും, കഫേയിലും സാമൂഹ്യ വിരുദ്ധർ അക്രമം നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു....

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ആക്കി സർക്കാർ ഉത്തരവായി. ആരോഗ്യവകുപ്പിൽ ഇതര സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന...

കണ്ണൂർ: “നിടുകുളം ഭാഗത്ത് കറന്റില്ല..” “നിടുകുളം ഭാഗത്ത് എച്ച്.ടി.ലൈൻ തകരാറിലാണ്. ഏതാണ്ട് ഉച്ചയോടെ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ പറ്റൂ. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു..” വൈദ്യുതി ഉപഭോക്താവും...

കേരളത്തിന്റെ വികസനത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുകയാണ്. അത്തരം ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ...

ദേശീയ സരസ് മേളയോട് അനുബന്ധിച്ച് 'കുടുംബശ്രീ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഫ്രെയിമിനുള്ളിൽ സരസ് ലോഗോ ഉണ്ടായിരിക്കണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം...

കണിച്ചാര്‍: മസ്തിഷ്‌ക രോഗം ബാധിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത പ്രൈമറി സ്‌കൂള്‍ അധ്യാപികക്ക് ജോലിയില്‍ തുടരുന്നതിനായി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്...

തിരുവനന്തപുരം: വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കാനും നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സംസ്ഥാന പോലീസ് മേധാവി. സുപ്രീംകോടതി നിർദേശപ്രകാരമാണ് പത്ത് വർഷംമുമ്പ് നിലവിൽവന്ന മാർഗനിർദേശങ്ങൾ പുതുക്കി സർക്കുലർ...

വാട്‌സാപ്പിൽ രണ്ട്‌ പ്രൊഫൈൽ ഉപയോഗിക്കാനുള്ള ബദൽ പ്രൊഫൈൽ സംവിധാനം വരുന്നു. ഒരേ നമ്പർ നിലനിർത്തിത്തന്നെ രണ്ട്‌ വാട്‌സാപ്‌ പ്രൊഫൈൽ ഇതുവഴി സജ്ജീകരിക്കാം. ബദൽ പ്രൊഫൈലിൽ ചില ആളുകൾക്കുമാത്രം...

മൊബൈല്‍ റീചാര്‍ജുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിള്‍ പേ. വര്‍ഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്ഡ് പ്ലാന്‍ റീചാര്‍ജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകള്‍ അടയ്ക്കാനും അനുവദിച്ചതിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!