Month: November 2023

കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ടു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​ച്ച് കേ​ര​ളാ പോ​ലീ​സ്. പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ വേ​ണ്ടി​യ​ല്ല, സ്വ​ന്തം ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് നി​ങ്ങ​ളെ...

കൊച്ചി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാളെ നടക്കാനിരുന്ന (27/11/23) എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണു...

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സസ്യ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ കണ്ടെത്തലുമായി ​ഗവേഷകർ. ഫിബ്രിസ്‌റ്റൈലിസ് ജീനസില്‍പ്പെട്ട പുതിയ സസ്യത്തിന്റെ കണ്ടെത്തൽ ശുഭസൂചനയാണ് നൽകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. മാത്തിലിനടുത്ത്...

കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി...

ഇരിട്ടി: ഇരിട്ടി - ആറളം റോഡിലെ തോട്ടുകടവ് പാലം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന പാലത്തിൻറെ അടിഭാഗത്തെ കരിങ്കൽ ഭിത്തികൾ ഇരു ഭാഗത്തും തകർന്ന...

പേരാവൂർ: താലൂക്കാസ്പത്രിക്ക് ചുറ്റുമതിൽ കെട്ടാൻ എച്ച്.എം.സി യോഗത്തിൽ അന്തിമ തീരുമാനം.ജില്ലാ മെഡിക്കൽ ഓഫീസറുടെ പുതിയ ഉത്തരവിനെത്തുടർന്നാണ് ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗം തീരുമാനിച്ചത്....

കൊച്ചി: കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാ​ഗമായി...

പറശ്ശിനിക്കടവ്:പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ ഈ വർഷത്തെ പുത്തരി തിരുവപ്പന ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഡിസംബർ രണ്ടിന് ശനി രാവിലെ 8.30ന് ശേഷം പരമ്പരാഗത രീതിയിൽ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന 'ക്രിസ്മസ് കംസ് എര്‍ലി' സെയില്‍ പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 2 മുതല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!