Month: November 2023

കൊല്ലം : കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാപക അലർട്ട് നൽകി പൊലീസ്. മോചന ദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത് പാരിപ്പള്ളിയിൽ നിന്നാണെന്ന് കണ്ടെത്തി. മൊബൈൽ ടവർ...

തിരുവനന്തപുരം : നടപ്പാക്കുന്ന പദ്ധതികളിൽ മുൻഗണന നൽകി, പരാതികളിലും നിർദേശങ്ങളിലുമുള്ള നടപടികൾ വേഗത്തിലാക്കുന്നതിൽ മാതൃകയായി മേഖലാ അവലോകന യോഗങ്ങൾ. നവകേരള സദസ്സിലെ പരാതികൾക്ക്‌ പരിഹാരമുണ്ടാകുമോയെന്ന്‌ ചോദിക്കുന്നവർക്കുള്ള മറുപടിയാണ്‌...

കൊളക്കാട് : പാവപ്പെട്ട മലയോര കർഷകരെ നിർബന്ധിതമായി മരണത്തിലേക്ക് തള്ളിവിടുന്ന നിലപാടുകളാണ് ഈ നാട്ടിലെ ബാങ്കുകൾ കൈക്കൊള്ളുന്നതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രസ്താവിച്ചു....

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ...

പേരാവൂർ : കൊളക്കാടിലെ ക്ഷീര കർഷകൻ എം.ആർ. ആൽബർട്ടിന്റെ ആത്മഹത്യക്ക് കാരണം ബാങ്ക് അധികൃതരാണെന്നാരോപിച്ച് കോൺഗ്രസ് പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റി കേരള ബാങ്ക് പേരാവൂർ ശാഖയിലേക്ക് മാർച്ച്‌...

പെരളശ്ശേരി: കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയിൽ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് രണ്ടെണ്ണം മാത്രമാണ്...

പേരാവൂർ : മണത്തണ- പേരാവൂർ യു.പി.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് `ഓർമ്മിക്കാം ഒരുമിക്കാം' എന്ന പേരിൽ പൂർവ അധ്യാപക- പൂർവ വിദ്യാർത്ഥി സംഗമം നടത്തി.സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം...

പൗരത്വ ഭേഭഗതി നിയമ നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ. ലോകസഭ തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നടപടി. ചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധികരിയ്ക്കും. 2020ൽ ആണ് പൗരത്വ ഭേഭഗതി നിയമം...

കൊ​ല്ലം: അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വീ​സു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം-​പ​ന​വേ​ൽ റൂ​ട്ടി​ലാ​ണു സ​ർ​വീ​സ്. ചൊ​വ്വാ​ഴ്ച മു​ത​ൽ 2024 ജ​നു​വ​രി 17 വ​രെ ചൊ​വ്വ, ബു​ധ​ൻ...

ഇപ്പൊൾ അപേക്ഷ സമർപ്പിക്കവുന്ന പി.എസ്.സി വിജഞാപനങ്ങൾ . ലബോറട്ടറി അസിസ്റ്റൻ്റ് ◾️ യോഗ്യത : പത്താം ക്ലാസ് . ലാബ് അസിസ്റ്റൻറ് ◾️ യോഗ്യത : പ്ലസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!