കണ്ണൂർ: അഞ്ചുമാസമായി സ്റ്റൈപ്പന്റ് മുടങ്ങിയ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാർ ഒടുവിൽ സമരത്തിലേക്ക്. ഈ വർഷം ജൂലായ് മുതൽ ഹൗസ് സർജൻസി തുടങ്ങിയവർക്കാണ് അധികൃതർ...
Day: November 30, 2023
പേരാവൂർ : കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ വീരബലിദാന ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് പേരാവൂരിൽ റാലിയും പൊതുസമ്മേളനവും നടക്കും .വൈകുന്നേരം നാലു മണിക്ക് പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത്...
പേരാവൂർ : കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി അഞ്ചാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് ലോങ്ങ് ജമ്പ് താരം ഒളിമ്പ്യൻ എം .ശ്രീശങ്കർ അർഹനായി. ഒരു...
കണ്ണൂർ: ആദിവാസിവിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റ് മുടങ്ങിയിട്ട് ഒരുവർഷം പിന്നിടുന്നു. എൽ.പി.തലംമുതൽ ഉന്നതവിദ്യാഭ്യാസംവരെയുള്ള വിദ്യാർഥികളുടെ ഇ-ഗ്രാന്റാണ് മുടങ്ങിക്കിടക്കുന്നത്. എൽ.പി.മുതൽ 10-ാം ക്ലാസ്‌വരെ 50 ലക്ഷത്തിലധികം രൂപയാണ് നൽകാനുള്ളത്....
ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ അടിമുടി മാറ്റം. ലോഗോയില്‍ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കി. അശോകസ്തംഭം മാറ്റിയ ശേഷം പകരം ഹിന്ദു...
കണ്ണൂര്‍: സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി...
കൊച്ചി: പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ്...
സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പുത്തന്‍ മുന്നേറ്റം. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള യാത്രകള്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് ഡബിള്‍ഡെക്കര്‍ ബസുകള്‍ ഡിസംബറില്‍ സംസ്ഥാനത്തെത്തും....
പേരാവൂർ : ആരോഗ്യമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനവും പാഴ്‌വാക്കായി, പേരാവൂർ താലൂക്ക് ആസ്പത്രി ബഹുനില കെട്ടിട നിർമാണത്തിന്റെ ടെൻഡർ ഇപ്പോഴും ചുവപ്പുനാടയിൽതന്നെ. ഈ വർഷം ജൂലായിയിൽ ആസ്പത്രിയിലെത്തിയ മന്ത്രി...
രാഹുൽ ഗാന്ധി ഡിസംബർ ഒന്നിന് കണ്ണൂരിൽ : ടി.പത്മനാഭന് പ്രഥമ പ്രിയദർശിനി സാഹിത്യ പുരസ്കാരം സമ്മാനിക്കും
കണ്ണൂർ: ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ രാഹുൽ ഗാന്ധി കണ്ണൂരിൽ . വി.വി.ഐ.പി സന്ദർശനം പ്രമാണിച്ചു വൻ സുരക്ഷയാണ് ജില്ലാ പൊലീസ്...