Day: November 30, 2023

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനമായി. 2024 ജനുവരി മൂന്ന് രാത്രി 12 മണി വരെ അപേക്ഷിക്കാം. ഒറ്റപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക...

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേരുടെ രേഖാചിത്രങ്ങൾ തയ്യാറാക്കി. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്....

കണ്ണൂര്‍:ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗം നിയന്ത്രണ പദ്ധതിയുടെ നാലാംഘട്ടം ഡിസംബര്‍ ഒന്ന് മുതല്‍ 27 വരെ ജില്ലയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബര്‍...

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന് 40 കൊ​ല്ലം ത​ട​വും 40,000 രൂ​പ​യും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കൂ​ട​ര​ഞ്ഞി മ​ഞ്ഞ​ക്ക​ട​വ്...

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്ത തൊഴിലാളികളുടെ കുടിശ്ശിക ഒമ്പത് ശതമാനം പലിശ സഹിതം നിബന്ധനകള്‍ക്ക് വിധേയമായി ഒടുക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 30 വരെ നീട്ടി....

പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (എൻ ബി എഫ് സി ) ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു....

ക­​ണ്ണൂ​ര്‍: വി­​സി­​യു­​ടെ പു­​ന​ര്‍­​നി­​യ­​മ­​ന­​ത്തി­​ന് ഗ­​വ​ര്‍­​ണ​ര്‍­​ക്ക് ശി­​പാ​ര്‍­​ശ ന​ല്‍­​കാ​ന്‍ ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യ­​സ­​മ­​ന്ത്രി­​ക്ക് അ­​ധി­​കാ­​ര­​മു­​ണ്ടെ­​ന്ന് ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ­​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. ചാ​ന്‍­​സി­​ല​റാ­​യ ഗ­­​വ​ര്‍­​ണ​ര്‍­​ക്ക് മ​ന്ത്രി ക​ത്ത് കൊ­​ടു­​ത്ത­​തി​ല്‍ തെ­​റ്റി­​ല്ലെ­​ന്നും ജ­​യ­​രാ­​ജ​ന്‍ പ്ര­​തി­​ക­​രി​ച്ചു. ക­​ണ്ണൂ​ര്‍...

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യആശുപത്രി ഗ്രൂപ്പിലേയ്ക്ക് വനിതാനഴ്സുമാർക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എല്ലാ തിങ്കളാഴ്ചയും ഓൺലൈനായാണ് അഭിമുഖം നടക്കുക. നഴ്സിംഗിൽ ബിരുദവും കുറഞ്ഞത്...

കൊല്ലം: കൊല്ലം ഓയൂരിൽ തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ ഉപേക്ഷിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഒക്കത്തിരുത്തിയാണ് സ്ത്രീ ഓട്ടോയിൽ നിന്ന് കുട്ടിയെ മൈതാനത്ത് എത്തിച്ചത്. ആശ്രാമം മൈതാനത്ത് എത്തിച്ചത്...

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുകളിലെ നിയമനത്തിനായി നടത്തുന്ന പൊതുപരീക്ഷക്ക് (കോമണ്‍ റിക്രൂട്ട്മെന്റ് എക്സാമിനേഷന്‍) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലായി 3059 ഒഴിവുണ്ട്. ടെക്നിക്കല്‍,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!