Day: November 29, 2023

20 കോടി ഒന്നാം സമ്മാനവുമായി എത്തുന്ന ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതൽ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിക്കഴിഞ്ഞു. പത്ത് സീരീസുകളിലാണ്...

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൊതു വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക്...

പേരാവൂർ : പഞ്ചായത്തിലെ പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ വാഹനഗതാഗത യോഗ്യമായ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വേഗം കൂട്ടാൻ പ്രദേശവാസികളെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. സണ്ണി...

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിച്ചു. മയക്കുവെടി വെച്ചതിനു ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. കിണറ്റില്‍ കിടക്കുന്ന പുലിയെ ആദ്യം വലയില്‍ കുരുക്കി പുറത്തേക്ക്...

വിദേശ യാത്രകൾ പ്രത്യേകിച്ചും ഗൾഫ് യാത്രകളിൽ എല്ലാം തന്നെ കഴിയാവുന്ന അത്രയും ലഗേജുകൾ കൊണ്ടുപോകുന്നവരാണ് പലരും. പ്രത്യേകിച്ചു സന്ദർശനത്തിനല്ലാതെ പോകുന്നവരെല്ലാം തന്നെ അക്കൂട്ടത്തിൽ പെടുന്നവരാണ്. എന്നാൽ ഇനി...

ഇരിട്ടി: റോഡു മുറിച്ചുകടക്കവെ സ്വകാര്യ ബസിടിച്ച് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഇരിട്ടിക്കടുത്ത് പുതുശ്ശേരിയിലെ പാറതൊട്ടിയിൽ ജേക്കബാണ് ( 78) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ...

കൊളക്കാട്: എം. ആർ. ആൽബർട്ടിന്റെ മരണം കർഷക കടബാധ്യത മൂലം തന്നെയെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി. അടിസ്ഥാന കാരണം എന്നത് 28ന്...

കേന്ദ്ര സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വികസിത ഭാരത് സങ്കല്പ് യാത്ര ജില്ലയിൽ പ്രയാണം തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യാത്രയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി...

കാക്കയങ്ങാട്: ടൗണിലെ ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കി ചുമട്ടുതൊഴിലാളികള്‍. ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) പ്രവർത്തകരാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമൊരുക്കി ബസ് സ്റ്റോപ്പ് ഉപയോഗയോഗ്യമാക്കിയത്. പഞ്ചായത്ത് അംഗം കെ. മോഹനന്‍,...

ശബരിമല: തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കു സഹായമാകുന്ന തരത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം വെസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച അയ്യന്‍ മൊബൈല്‍ ആപ്പ് അയ്യപ്പഭക്തരിൽ ട്രെൻഡിംഗ് ആവുന്നു.നട തുറന്നു പത്തു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!