തളിപ്പറമ്പ്-ആലക്കോട് മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Share our post

തളിപ്പറമ്പ് : തളിപ്പറമ്പ് – ആലക്കോട്, ശ്രീകണ്ഠാപുരം – നടുവിൽ റൂട്ടുകളിൽ ഇന്ന് (28/11/23) സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പരാതി വ്യാജമെന്ന് ബസ് ജീവനക്കാർ ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!