Day: November 28, 2023

ശബരിമല : മണ്ഡലകാലം പന്ത്രണ്ടു ദിവസമാകുമ്പോൾ അയ്യപ്പനെ കണ്ടു മടങ്ങിയത് 6,80,308 ഭക്തന്മാര്‍. ചൊവ്വാഴ്ച ഓണ്‍ലൈന്‍ ആയി മാത്രം വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തിരിക്കുന്നത് 51,...

മലപ്പുറം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 40000 രൂപ പിഴയും. മേലാറ്റൂർ മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടിൽ അനലിനെ...

ക​ണ്ണൂ​ർ: ജ​​നി​​ത​​ക രോ​​ഗ​​മാ​​യ സ്പൈ​​ന​​ൽ മ​​സ്കു​​ല​​ർ അ​​ട്രോ​​ഫി ബാ​ധി​ത​നാ​യി പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​ര​ടി​ച്ച് ക​ഥ​ക​ൾ ര​ചി​ച്ച് വി​ട​വാ​ങ്ങി​യ കു​ഞ്ഞു എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് ഡാ​നി​ഷ് ബാ​ക്കി​വെ​ച്ച നോ​വ​ൽ ‘പ​റ​വ​ക​ൾ’ വാ​യ​ന​ക്കാ​രി​ലേ​ക്ക്....

പാനൂർ : പ്രാർഥന തെറ്റായി ചൊല്ലിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. പുത്തൂർ ഖുത്തുബിയ സ്കൂൾ അധ്യാപകൻ ഷാഫി സഖാഫിക്കെതിരെയാണ് പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി.ആസാദ്...

കൊല്ലം : ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20...

2024 മുതല്‍ ഇന്ത്യയില്‍ മാരുതി കാറുകളുടെ വില കൂടും. മാരുതി തന്നെയാണ് തങ്ങളുടെ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടാവുമെന്ന വിവരം അറിയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിനൊപ്പം നിര്‍മാണ സാമഗ്രികള്‍ക്കുണ്ടായ വിലവര്‍ധനവും വിലവര്‍ധനവിന്...

തളിപ്പറമ്പ: 600 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ . മാവിച്ചേരി സ്വദേശി എം. ജോഷിയെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്. തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഓഫിസിലെ...

കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകൽ ഹണിട്രാപ്പിൽപ്പെടുത്തി പണവും കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ച സംഭവത്തിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. ആനക്കുളത്തെ നിജേഷി (30)നെയാണ് കണ്ണൂർ...

മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസറുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). അടുത്തകാലത്തായി വിവിധങ്ങളായ സുരക്ഷാ മുന്നറിയിപ്പുകള്‍ സി.ഇ.ആര്‍.ടി-ഇന്‍ ജനങ്ങള്‍ക്ക് നല്‍കിവരുന്നുണ്ട്. ഏജന്‍സിയുടെ...

പരിയാരം: നമ്പർ പ്ലേറ്റ് മറച്ചുവച്ചും അഴിച്ചുമാറ്റിയും ന്യൂജൻ ബൈക്കുകളിൽ കൗമാരക്കാരുടെയും യുവാക്കളുടെയും ‘മിന്നൽ കറക്കം’. ഹെൽമറ്റ് ധരിക്കാതെയും 3 പേർ കയറിയുമുള്ള യാത്രകളാണു കൂടുതലുമെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!