Day: November 28, 2023

എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ ഉണ്ടെങ്കില്‍ പരീക്ഷ ആനുകൂല്യം നല്‍കുന്നതിന് പുതിയ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസ...

കണ്ണൂർ : ഭഗവത് നാമസങ്കീർത്തനങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ ഗുരുവായൂരപ്പന്റെ തങ്ക വിഗ്രഹം വഹിച്ചു അഞ്ചു വെള്ളിക്കുതിരകൾ തെളിക്കും രഥത്തിൽ ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് അഖില ഭാരത...

പേരാവൂർ: കൊളക്കാട്ടെ അറിയപ്പെടുന്ന ക്ഷീരകർഷകൻ എം.ആർ.ആൽബർട്ടിന്റെ ആത്മഹത്യ കർഷക ആത്മഹത്യയിൽ പെടില്ലെന്ന കർഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സണ്ണി ജോസഫ്...

മീനങ്ങാടി: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന്...

തി​രു​വ​ന​ന്ത​പു​രം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വെള്ളിയാഴ്ച ചുഴലിക്കാറ്റായി മാറാന്‍...

ഇരിട്ടി: നവംബർ 30, ഡിസംബർ ഒന്ന് തീയതികളിൽ ഇരിട്ടി സബ് ആർ. ടി. ഒ ഓഫീസിൽ നടത്താനിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഡിസംബർ രണ്ടിന് യഥാക്രമം രാവിലെ...

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും...

ക്ഷീര വികസന വകുപ്പ് ജില്ലാ ക്ഷീരസംഗമത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് എൽ. പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചിത്രരചന മത്സരവും (ജലച്ചായം) ഹൈസ്‌കൂൾ,...

ഗു​രു​വാ​യൂ​ർ: ജ്വ​ല്ല​റി മാ​നേ​ജ​രാ​യ മ​ധ്യ​വ​യ​സ്ക​നെ ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു...

ക​ണ്ണൂ​ർ: ക​രു​വ​ഞ്ചാ​ലി​ൽ കാ​ർ​ഷി​ക ക​ടം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബാ​ങ്ക് മാ​നേ​ജ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മൂ​ക്കി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് ക​ണ്ണൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!