Day: November 26, 2023

തി­​രു­​വ­​ന­​ന്ത­​പു​രം: പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ബി.​ശ​ശി​കു​മാ​ര്‍(74) അ​ന്ത​രി­​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 7.30ഓ​ടെ ജ​ഗ​തി​യി​ലെ വ­​സ­​തി­​യി​ല്‍ വ­​ച്ചാ­​യി­​രു​ന്നു അ­​ന്ത്യം. അ­​ന്ത­​രി​ച്ച പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ­​സ്­​ക­​റി​ന്‍റെ അ​ന­​ന്ത​ര­​വ​നും ഗു­​രു­​വു­​മാ­​യി­​രു­​ന്നു. ആ​കാ​ശ​വാ​ണി ആ​ര്‍​ട്ടിസ്റ്റ്...

പരിയാരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നയാളെ സ്വകാര്യ ബസിൽ രക്ഷിച്ച് ജീവനക്കാർ. ദേശീയപാത പരിയാരത്ത് ബൈക്ക് അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടക്കുകയായിരുന്ന പിലാത്തറ...

കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ ഹെ​ൽ​മ​റ്റ് ധ​രി​ക്കേ​ണ്ടു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​ച്ച് കേ​ര​ളാ പോ​ലീ​സ്. പോ​ലീ​സി​ന്‍റെ ക​യ്യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ വേ​ണ്ടി​യ​ല്ല, സ്വ​ന്തം ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് നി​ങ്ങ​ളെ...

കൊച്ചി∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാളെ നടക്കാനിരുന്ന (27/11/23) എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണു...

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സസ്യ വൈവിധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പുതിയ കണ്ടെത്തലുമായി ​ഗവേഷകർ. ഫിബ്രിസ്‌റ്റൈലിസ് ജീനസില്‍പ്പെട്ട പുതിയ സസ്യത്തിന്റെ കണ്ടെത്തൽ ശുഭസൂചനയാണ് നൽകുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. മാത്തിലിനടുത്ത്...

കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം എന്നാണ് നിർദ്ദേശം. പകർച്ചപ്പനി...

ഇരിട്ടി: ഇരിട്ടി - ആറളം റോഡിലെ തോട്ടുകടവ് പാലം അപകടാവസ്ഥയിൽ. നിരവധി വാഹനങ്ങൾ നിത്യവും കടന്നു പോകുന്ന പാലത്തിൻറെ അടിഭാഗത്തെ കരിങ്കൽ ഭിത്തികൾ ഇരു ഭാഗത്തും തകർന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!