കണ്ണൂരിൽ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍ : പയ്യന്നൂരില്‍ പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി. പവിത്രനെയാണ് പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022ല്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണിയാള്‍. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് മരണം.