തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന. 88 സ്‌ക്വാഡുകള്‍ 1287...
Day: November 25, 2023
പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സിനിമാ...
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയന്‍സ് വിഷയം പഠിച്ചവര്‍ക്കും...
തിരുവനന്തപുരം: പതിനെട്ട് വയസിൽ താഴെയുള്ള ആൺകുട്ടികളെ രക്ഷിതാക്കളുടെയോ കുടുംബാംഗങ്ങളുടെയോ സാന്നിദ്ധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്ന് പൊലീസ് മേധാവിയുടെ സർക്കുലർ. അവർ ലഭ്യമല്ലെങ്കിൽ യോഗ്യരായ മറ്റു വ്യക്തികൾ, ബാലക്ഷേമ...
തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. തൃശൂര്‍ കുഴിക്കാട്ടുശേരി...
പയ്യന്നൂർ: രാമന്തളി ഗ്രാമ പഞ്ചായത്തിലെ എട്ടിക്കുളം ബീച്ചിൽ പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ. പിടികൂടി. സംഭവത്തിൽ ഒരാൾക്കെതിരേ പൊലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം ഉച്ചക്ക്...
കണ്ണൂര്‍ : പയ്യന്നൂരില്‍ പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി. പവിത്രനെയാണ് പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: സഹകരണസംഘം / ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ...
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥി പാർലമെന്റ് തെരഞ്ഞെടുപ്പ് ഡിസംബർ നാലിലേക്ക് മാറ്റി. ഒന്നിന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. 30 മുതൽ ജനുവരി മൂന്നുവരെ സംസ്ഥാന ശാസ്ത്രോത്സവം നടക്കുന്നതിനാലാണ് മാറ്റം.
ചേര്‍ത്തല: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവ്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 13ാം വാര്‍ഡ് ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് വിവിധ വകുപ്പുകളിലായി തടവിന് ശിക്ഷിച്ചത്. തടവിന്...