ദേശീയ സരസ് മേള ഫോട്ടോഗ്രാഫി മത്സരം

Share our post

ദേശീയ സരസ് മേളയോട് അനുബന്ധിച്ച് ‘കുടുംബശ്രീ പ്രവർത്തനങ്ങൾ’ എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഫോട്ടോ ഫ്രെയിമിനുള്ളിൽ സരസ് ലോഗോ ഉണ്ടായിരിക്കണം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുന്നതിനൊപ്പം സരസ്‌ മേള എറണാകുളം 23 എന്ന ഫേസ്ബുക് പേജിലേക്കും kochi_sarasmela_23 എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കും കൊളാബ് ഷെയർ ചെയ്യണം.

ഫോട്ടോക്ക് ഹാഷ് ടാഗ് #KochiSarasMela എന്ന് നൽകണം. ഫോട്ടോക്ക് ലഭിക്കുന്ന ലൈക്ക്, റീച്ച് എന്നിവ വിധി നിർണയത്തിന് പരിഗണിക്കും. തിരഞ്ഞെടുക്കുന്ന ഫോട്ടോക്ക് 5000 രൂപ സമ്മാനം ലഭിക്കും. അവസാന തീയതി ഡിസംബർ 10. ഫോൺ: 9946115459


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!