ബോട്ട് ഡ്രൈവർമാരുടെ ഒഴിവ്

Share our post

കണ്ണൂർ: പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന് കണ്ണൂർ ജില്ലയിൽ ബോട്ട് ഡ്രൈവർമാരുടെ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: എട്ടാം ക്ലാസ് പാസ്, ബോട്ട് ഡ്രൈവറായുള്ള സർട്ടിഫിക്കറ്റ്.

പ്രായം 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. നിയമാനുസൃത ഇളവ് ബാധകം. ശമ്പളം: 18000-41500. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഡിസംബർ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!