കൂത്തുപറമ്പ് രക്തസാക്ഷി ദിന അനുസ്മരണ റാലി ശനിയാഴ്ച കേളകത്ത്

Share our post

കേളകം : കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്‌.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേളകത്ത് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.കേളകം ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!