Day: November 23, 2023

തിരുവനന്തപുരം: ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍...

ആദ്യം ഡിസംബര്‍ 7 ന് ഷെഡ്യൂള്‍ ചെയ്തിരുന്ന കേരള നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS) 2023 പരീക്ഷ ഡിസംബര്‍ 11ലേക്ക് പുനഃക്രമീകരിച്ചു. കേരള NMMS...

കണ്ണൂർ : ക്ഷീരകര്‍ഷകരുടെ വയറ്റത്തടിച്ച്‌ കാലിത്തീറ്റ വിലയില്‍ വന്‍വര്‍ധന. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റ ഒരു ചാക്കിന് 20 രൂപ വര്‍ധിപ്പിച്ചതോടെ ഇടത്തരം ക്ഷീരകര്‍ഷകരുടെ കുടുംബ...

ഏച്ചൂർ : യാത്രക്കിടയിൽ കാൽനടയാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടത്തിന് സമീപം പദ്‌മാലയത്തിൽ അനീഷ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 20വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. കൊല്ലം പാരിപ്പള്ളി കോട്ടക്കേറം കരവാരത്തുവീട്ടിൽ ശശി (60)യെയാണ് ശിക്ഷിച്ചത്. കുട്ടിയുടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!