തിരുവനന്തപുരം: വ്യാജ ഐ.ഡി.കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. അവര്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും അവരെ...
Day: November 23, 2023
നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്....
കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റീസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.10ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
ബീജിങ്: കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാത്ത ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു രോഗം പടര്‍ന്നു പിടിക്കുന്നു. നിഗൂഢമായ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നുപിടിക്കുന്നത്....
പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ കാരണം ക്ഷീരവികസന വകുപ്പ് പിരിച്ചു വിട്ട പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി...
ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ രണ്ടിന് മണ്ണ്...
തിരുവനന്തപുരം: കരിമഠം കോളനിയില്‍ പത്തൊമ്പതുകാരൻ അര്‍ഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമില്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന് പൊലീസ്. ആഴ്ചകള്‍ക്ക് മുന്‍പാണ് കേസിലെ ഒന്നാം പ്രതി ധനുഷിന്റെ സംഘത്തിലെ...
വലിയതുറ : തലസ്ഥാന വിമാനത്താവളത്തിൽനിന്ന് കൂടുതൽ ആഭ്യന്തര സർവിസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബംഗളൂരു, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടും മംഗളൂരുവിൽനിന്ന് ബംഗളൂരു വഴിയുമാണ് പുതിയ സർവിസുകൾ....
കണ്ണൂർ : മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം...
തായ്‌ലന്‍ഡിനും ശ്രീലങ്കയ്ക്കും പുറമെ വിയറ്റ്നാമും ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവശനം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് വിയറ്റ്നാമിന്റെ ഈ നിര്‍ണായക തീരുമാനം. വിയറ്റ്നാം...