ജസ്റ്റീസ് ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റീസ് ഫാത്തിമ ബീവി (96) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.10ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.