Day: November 23, 2023

ത​ല​ശേ​രി: മ​സ്ജി​ദി​ൽ ന​മ​സ്ക​രി​ക്കാ​ൻ ക​യ​റി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ​ഫോ​ണും ക​വ​ർ​ന്നു. മാ​ഹി​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല​ശേ​രി സീ​തി സാ​ഹി​ബ് റോ​ഡി​ലെ റി​ജാ​സി​ന്‍റെ പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും...

ക​ണ്ണൂ​ർ: ഹോ​ട്ട​ലു​ക​ൾ​ക്ക് റി​വ്യു ന​ൽ​കി​യാ​ൽ പ​ണം ന​ൽ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി പ​രാ​തി. തോ​ട്ട​ട കാ​ഞ്ഞി​ര സ്വ​ദേ​ശി​യാ​യ 27 വ​യ​സു​കാ​രി​യു​ടെ 15 ല​ക്ഷ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്....

മൊബൈല്‍ ബാങ്കിങ് ട്രോജൻ ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാട്‌സാപ്പ്, ടെലഗ്രാം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്‌സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി...

കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം. തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരങ്ങള്‍, കാവിന്റെ പേര്, താലൂക്ക് തുടങ്ങിയ വിവരങ്ങള്‍...

കന്യാകുമാരി റെയില്‍വേ യാര്‍ഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ ട്രെയിന്‍ നിയന്ത്രണം. മൂന്നു ട്രെയിന്‍ പൂര്‍ണമായും ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകള്‍ *നാഗര്‍കോവിലില്‍...

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആര്‍.ആര്‍.ടി.,...

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം...

നിലമ്പൂര്‍: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുകേസുകളില്‍ പ്രതികളായ രണ്ടുപേര്‍ക്കെതിരേ നിലമ്പൂര്‍ അതിവേഗകോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് കാപ്പാട് പുതിയപുരയില്‍ വീട്ടില്‍ ജവാദിന് (അബു-32) 16 വര്‍ഷം കഠിനതടവും...

കൊച്ചി: മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ വ്ലോ​ഗർ ഷാക്കിർ സുബ്ഹാന് (മല്ലു ട്രാവലർ)മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മല്ലു ട്രാവലർക്കെതിരെ മുന്‍ഭാര്യയുടെ...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!