പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള

Share our post

കണ്ണൂര്‍: ഗവ.വനിത ഐ.ടി.ഐയില്‍ ഡിസംബറില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഡിസംബര്‍ രണ്ടിനകം ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസായ ആര്‍ ഐ സെന്ററില്‍ നേരിട്ടോ ഇ മെയില്‍ വഴിയോ ബന്ധപ്പെടണം. ഫോണ്‍: 0497 2704588, ഇ മെയില്‍: ricentrekannur@gmail.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!