Day: November 22, 2023

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ എത്തിക്കുന്നതിന്‌ സംഘങ്ങള്‍ക്കുള്ള ഇൻസെൻറീവായി 70.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 2021 നവംബര്‍ മുതല്‍ 2022...

തിരുവനന്തപുരം: വനിതകളുടെ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് വൻപ്രോത്സാഹനവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാർഷികപദ്ധതി തയ്യാറാക്കുമ്പോൾ വനിതകളുടെ എല്ലാ സംരംഭങ്ങൾക്കും 75 ശതമാനം സബ്‌സിഡി നൽകാൻ സർക്കാർ അനുവാദം...

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ പ്രതികളായ നാഷണൽ ഹെറാൾഡ്‌ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 752 കോടി രൂപയുടെ വസ്‌തുവകകൾ എൻഫോഴ്‌സ്‌മെന്റ്‌...

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയതിൽ അപാകമുണ്ടെങ്കിൽ ഓൺലൈനിൽ പരാതിപ്പെടാം. ഓഫീസിൽ പരാതിയുമായി നേരിട്ട് എത്തേണ്ടതില്ല. പരിവാഹൻ വെബ്‌സൈറ്റിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തി. https://echallan.parivahan.gov.in/gsticket/ എന്ന ലിങ്കിൽ...

തിരുവനന്തപുരം: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്ക് 5000 രൂപവരെ പിഴ ഈടാക്കാൻ തീരുമാനം. സ്ഥാപനങ്ങൾ അവരുടെ സ്വന്തം ചെലവിൽ ബോർഡുകൾ നീക്കണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്....

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഡിസംബർ ഒന്നുമുതൽ തുടങ്ങും. വെള്ളിയാഴ്ചയാണ് സർവീസ്. പുലർച്ചെ 3.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 6.35-ന് റിയാദിലെത്തും....

കണ്ണൂർ: കേരളത്തിലെ 62 എച്ച്.ഐ.വി. പരിശോധനാകേന്ദ്രങ്ങൾ പൂട്ടാനുള്ള കേന്ദ്രസർക്കാർ നടപടി മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ തീരുമാനമായതായി കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പ്രസിഡൻ്റ്...

കോഴിക്കോട്‌ : അടിമച്ചങ്ങലയിൽ തളയ്‌ക്കപ്പെട്ട കാടിന്റെ മക്കളുടെ കദനജീവിതം പറഞ്ഞ എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ മുക്കം കെ.എം.സി.ടി മെഡിക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!