കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ്;2477 പരാതികള്‍ സ്വീകരിച്ചു

Share our post

കൂത്തുപറമ്പ്: മണ്ഡലം നവകേരള സദസ്സില്‍ 2477 പരാതികള്‍ സ്വീകരിച്ചു. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി 18 കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. രാവിലെ ഏഴ് മണി മുതല്‍ ഉച്ചവരെയാണ് പരാതി സ്വീകരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!