ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ ഏതൊരു സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്. പത്ത് വർഷം മുൻപ് ആധാർ കാർഡ്...
Day: November 22, 2023
മലപ്പുറം വഴിക്കടവിൽ 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകൻ അറസ്റ്റിൽ. മദ്രസ്സ അധ്യാപകൻ കൂടിയായ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ എന്ന ഷാക്കിർ ബാഖവിയെ (41)യാണ് വഴിക്കടവ്...
പേരാവൂർ: പുതുശ്ശേരി പുഴക്കലിൽ കാഞ്ഞിരപ്പുഴക്ക് കുറുകെ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം യാഥാർത്ഥ്യത്തിലേക്ക്. പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സണ്ണി ജോസഫ് എം.എൽ.എ.യും പേരാവൂർ പഞ്ചായത്തും വകുപ്പ് മന്ത്രിക്ക്...
സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍...
പേരാവൂർ: സാമ്പത്തിക ക്രമക്കേടുകൾ നടന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് വിജിലൻസിലും നിയമസഭാ പെറ്റീഷൻ കമ്മിറ്റിക്കും ക്ഷീരകർഷകർ പരാതി നല്കി. ക്രമക്കടുകളെത്തുടർന്ന് ക്ഷീരവികസന...
വിമാനം പറന്നുയരുന്ന നീലാകാശത്തിനു താഴെ ഒരുക്കിയ കൂറ്റന്‍ പന്തലിലേക്ക് ജനങ്ങള്‍ ഇരമ്പിയെത്തി. നട്ടുച്ചവെയിലിലും വാടാത്ത ഊര്‍ജ്ജത്തോടെ. കണക്കുകൂട്ടിയതിലുമപ്പുറം ജനപ്രവാഹമാണ് മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സിലുണ്ടായത്. അന്താരാഷ്ട്ര വിമാനത്താവളം...
എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിച്ചു. നേരിട്ടുള്ള സര്‍വീസാണ് ആരംഭിച്ചിരിക്കുന്നത്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വീസ് ഉണ്ടായിരിക്കുക. ബുധന്‍, വെള്ളി ദിവസങ്ങളില്‍...
തിരുവനന്തപുരം : ദേശീയ പ്രവേശന പരീക്ഷകളുടെ മാതൃകയിൽ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയും 2024 മുതൽ ഓൺലൈനിൽ നടത്തും. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ...
രാജ്യത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന യുപിഎ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. രാജ്യത്തെ മാര്‍ക്കറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ മുന്‍നിരയിലുള്ള അഞ്ച് ആപ്ലിക്കേഷനുകളില്‍ ഗൂഗിള്‍ പേയുമുണ്ട്. ഉപയോഗിക്കുന്നതിലുള്ള...
സംസ്ഥാനത്തെ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾക്ക് സർവീസ് നടത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തോന്നുംപടി...