Day: November 21, 2023

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തുനിന്ന് കലവൂരിലേക്ക് വന്ന...

റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ◼️തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ എക്സ്പ്രസ്...

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഖിലിന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കാന്‍ അധികാരമുണ്ടെന്ന് കേരളം. ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി ഈടാക്കുന്ന തുകയില്‍ പ്രവേശന നികുതി...

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പോലീസിന്റ പ്രത്യേക വാട്‌സ് ആപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു. പരാതിയുടെ വിവരങ്ങള്‍ 9497980900 എന്ന...

തലശ്ശേരി : കടയിലെത്തിയ പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും. കൈവേലിക്കൽ ചക്കരച്ചാൽ കണ്ടിയിൽ ഹൗസിൽ സി കെ...

കണ്ണൂർ: എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളയാവൂർ ശ്രീ ഭരത ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ...

പത്തനംതിട്ട : ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്...

കൊച്ചി : കരുനാ​ഗപ്പള്ളി മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന ആർ രാമചന്ദ്രൻ(72) അന്തരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് ദീർഘനാളായി...

കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽസേവനകേന്ദ്രം രണ്ടു സ്വകാര്യസ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കുവേണ്ടി ഡിസംബർ ഒന്നിന്‌ രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്...

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വിസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷം രൂപ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!