Day: November 21, 2023

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി 20 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന...

നവ കേരള സദസ്സിനോട് അനുബന്ധിച്ച് മട്ടന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നവംബർ 22ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം...

കേ​​ള​​കം: വ​​ന്യ​​ജീ​​വി​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​യ കൃ​​ഷി​​യി​​ട​​ത്തി​​ൽ​നി​​ന്ന് മോ​​ച​​നം കൊ​​തി​​ച്ച് കൊ​​ട്ടി​​യൂ​​ർ ച​​പ്പ മ​​ല​​യി​​ലെ വ​യോ​ധി​ക ദ​​മ്പ​​തി​​ക​​ൾ. കാ​​ട്ടാ​​ന​​യും കാ​​ട്ടു​​പോ​​ത്തും കാ​​ട്ടു​​പ​​ന്നി​​യും കു​​ര​​ങ്ങും താ​​വ​​ള​​മ​​ടി​​ച്ച കൃ​​ഷി​​യി​​ട​​ത്തി​​ന് ന​​ടു​​വി​​ൽ കാ​​ഴ്ച​​ശ​​ക്തി​​യി​​ല്ലാ​​ത്ത കൊ​​ട്ടി​​യൂ​​ർ...

ക​ണ്ണൂ​ർ: ജ​​നി​​ത​​ക രോ​​ഗ​​മാ​​യ സ്പൈ​​ന​​ൽ മ​​സ്കു​​ല​​ർ അ​​ട്രോ​​ഫി ബാ​ധി​ത​നാ​യി പ്ര​തി​സ​ന്ധി​ക​ളോ​ട് പോ​ര​ടി​ച്ച് ക​ഥ​ക​ൾ ര​ചി​ച്ച് വി​ട​വാ​ങ്ങി​യ കു​ഞ്ഞു എ​ഴു​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് ഡാ​നി​ഷ് ബാ​ക്കി​വെ​ച്ച നോ​വ​ൽ ‘പ​റ​വ​ക​ൾ’​ക്ക് ചി​റ​കു​മു​ള​ക്കു​ന്നു....

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്...

ഇരിട്ടി : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായി ഇരിട്ടിയിൽ 22ന് ഉച്ചക്ക് 1 മണി മുതൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണെന്ന് പോലീസ് അറിയിച്ചു....

കണ്ണൂർ : നാലാം സെമസ്റ്റർ എം.എസ്‌.സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ്, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ്...

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നടന്ന പ്രഭാത സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി...

കണ്ണൂർ : കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി....

തൃ­​ശൂ­​ര്‍: തൃ­​ശൂ­​രി​ലെ സ്­​കൂ­​ളി​ല്‍ വെ­​ടി­​വ­​യ്­​പ്പ്. ന­​ഗ­​ര­​മ­​ധ്യ­​ത്തി­​ലു​ള്ള വി​വേ­​കോ​ദ­​യം സ്­​കൂ­​ളി­​ലാ­​ണ് സം­​ഭ​വം. ഹ­​യ​ര്‍ സെ­​ക്ക​ണ്ട­​റി പ്രി​ന്‍­​സി­​പ്പ­​ലി­​ന്‍റെ മു­​റി­​യി­​ലേ­​ക്ക് ക​യ­​റി വ­​ന്ന യു­​വാ­​വ് ഭീ­​ക­​രാ­​ന്ത­​രീ­​ക്ഷം സൃ­​ഷ്ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ക​സേ­​ര വ­​ലി­​ച്ച് ഓ­​ഫീ­​സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!